
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശേരി ബോട്ട് ജെട്ടിക്കു സമീപം കനാലിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സൂചന .
ഷർട്ടും കൈലിമുണ്ടുമാണ് വേഷം. വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡിനു സമീപത്തായി ഇന്ന് രാവിലെയാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.