
ചങ്ങനാശ്ശേരി പുവത്തുംമൂടിനു സമീപം വാഹനങ്ങളുടെ കൂട്ടയിടി; കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയായ തൃക്കൊടിത്താനം സ്വദേശിനിയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശ്ശേരി പൂവത്തുംമൂടിനു സമീപം അപകടം. കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയ്ക്ക് ദാരുണാന്ത്യം.
തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തിൽ മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് ജസ് വിൻ മക്കൾ ജോവാൻ,ജോൺ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു.
തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.
Third Eye News Live
0