
ചങ്ങനാശേരിയിൽ സപ്ലൈകോ വിഷു-റംസാൻ ഫെയർ തുടങ്ങി; അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
സ്വന്തം ലേഖിക
കോട്ടയം: ചങ്ങനാശേരിയിൽ സപ്ലൈകോ വിഷു-റംസാൻ ഫെയർ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം ഉഷ മുഹമ്മദ് ഷാജി ആദ്യ വിൽപന നിർവഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടു ചേർന്നു പ്രവർത്തിക്കുന്ന ഫെയർ ഏപ്രിൽ 21 വരെയുണ്ടാകും.
ഫെയറിൽ പതിമൂന്നിന നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. പഞ്ചസാര, അരി, ശബരി ഇനങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ട്/ഓഫർ ലഭ്യമാണ്.
Third Eye News Live
0