കോട്ടയത്തിന് പിന്നാലെ ചങ്ങനാശ്ശേരിയിലും മദ്രസ അധ്യാപകൻ ആൺകുട്ടിയെ പീഡിപ്പിച്ചു; ഫാത്തിമാപുരത്തെ മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു August 28, 2023 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: ചങ്ങനാശ്ശേരിയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ചങ്ങനാശ്ശേരി ഫാത്തിമാപുരത്തുള്ള മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related