സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും ഇന്ന് . പ്രതിപക്ഷമായ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽമേലാണ് ഇന്ന് ചർച്ച .
37 അംഗ കൗൺസിൽ 19 നേടിയാൽ അവിശ്വാസം പാസാകും. കോൺഗ്രസ്, ബിജെപി അംഗങ്ങളും മൂന്നു സ്വതന്ത്ര അംഗങ്ങളും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടു നിൽക്കുകയാണ് .
എന്നാൽ 16 എൽഡിഎഫ് അംഗങ്ങളും , ഒരു സ്വതന്ത്ര അംഗവും ,രണ്ട് കോൺഗ്രസ് അംഗങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇവർ അവിശ്വാസത്തെ അനുകൂലിച്ചാൽ പ്രമേയം പാസാകുമെന്ന സ്ഥിതിയാണിപ്പോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group