‘ജനങ്ങളുടെ പിന്തുണയാണ് തന്റെ ശക്തി’; പുതുപ്പള്ളി യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ എം.എൽ.എ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Spread the love

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ. ചാണ്ടി ഉമ്മൻ നാളെ ഉച്ചയ്ക്ക് 12 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

video
play-sharp-fill

കോട്ടയം ആർ.ഡി.ഒ.യായ വരണാധികാരിയുടെ മുമ്പാകെ ആയിരിക്കും നാമനിർദ്ദേശം സമർപ്പിക്കുക.
ഈ നിർണായക ഘട്ടത്തിൽ പ്രവർത്തകരുടെയും ജനങ്ങളുടെയും സാന്നിധ്യവും ആശംസകളും പ്രതീക്ഷിക്കുന്നതായി ചാണ്ടി ഉമ്മൻ അറിയിച്ചു.

പുതുപ്പള്ളിയുടെ വികസനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി എല്ലാവരും കൈകോർക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.