play-sharp-fill
ചന്ദ  കൊച്ചാറിനെതിരെ  ലുക്ക്ഔട്ട് നോട്ടീസ്

ചന്ദ കൊച്ചാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

സ്വന്തംലേഖകൻ

കോട്ടയം : ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുൻ മേധാവിയായ ചന്ദ കൊച്ചാറിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . ചന്ദ കൊച്ചാറിന്റെ ഭർത്താവായ ദീപക് കൊച്ചാർ ,വീഡിയോ കോൺ മാനേജിങ് ഡയറക്ടർ വേണുഗോപാൽ ദൂത് എന്നിവർക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് ഉണ്ട്.

2009 – 11 കാലയളവിൽ ആറ് വായ്പകളിലായി വീഡിയോ കോണിന് 1875 കോടി നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group