play-sharp-fill
ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു ; ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി

ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു ; ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി

തൃശൂർ : ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത് . സീവീസ് വുഡ് ഇൻ്റീരിയേഴ്സ് എന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചത്.

സംഭവ സ്ഥലത്ത് അഗ്നിശമന സേനയെത്തി തീയണച്ചു. ഇരിങ്ങാലക്കുട, പുതുക്കാട് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തൃശ്ശൂരില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ്‌ ടിഎസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ കെഎ എന്നിവരാണ് തീ അണക്കുന്നതിനു നേതൃത്വം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group