“ചരിത്രത്തിൽ കൊത്തിവയ്ക്കാനുതകുന്ന ഒരു ചലച്ചിത്ര നിമിഷം, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ ഈ സ്വപ്നം കണ്ടത്, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് പൂർത്തീകരിച്ചതും; കൂടുതൽ തിളക്കത്തോടെ ഒത്തൊരുമിച്ച് മലയാള സിനിമ” ; എംപുരാൻ 325 കോടി കടന്നു ; സന്തോഷം പങ്ക് വച്ച് മോഹൻലാൽ
മോഹൻലാൽ ചിത്രം എംപുരാന് പുത്തൻ നേട്ടം. ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് 325 കോടി കടന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാൽ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവരുടെ […]