സ്ഥാനക്കയറ്റം ഇല്ലാതെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ഥാനക്കയറ്റം ഇല്ലാതെ സംസ്ഥാന ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ. 20 വർഷത്തിലധികം സർവീസുള്ള തൊള്ളായിരത്തോളം പേരാണ് വകുപ്പിന്റെ അനാസ്ഥമൂലം സ്ഥാനക്കയറ്റം ലഭിക്കാതെ വലയുന്നത്. 300 തസ്തിക ഒഴിവുണ്ടെങ്കിലും കേരളത്തിനു പുറത്തു പഠിച്ചിറങ്ങിയവരാണെന്ന കാരണം കാണിച്ചാണ് ആരോഗ്യ വകുപ്പ് […]