വിവരാവകാശ നിയമത്തിന് ഇന്ന് 13 വയസ്സ്; കേരളത്തിൽ തെങ്ങിന്മേൽത്തന്നെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവരാവകാശ നിയമത്തിന് 13 വയസ്സ് തികയുമ്പോൾ സംസ്ഥാനത്ത് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ കൃത്യമായ മറുപടി കിട്ടാൻ ആറര വർഷത്തോളം ഒരാൾ കാത്തിരിക്കേണ്ടി വരുന്നു. കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റ്സിന്റെ പഠന റിപ്പോർട്ടിലാണ് വിവരാവകാശ അപേക്ഷകളിലെ കാലതാമസത്തെക്കുറിച്ചു ചൂണ്ടിക്കാട്ടുന്നത്. […]