വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം; നാല് കുട്ടികള്‍ ഉള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്
കൊച്ചി : പെരുമ്പാവൂരില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ 4 കുട്ടികള്‍ ഉള്‍പ്പടെ 10 പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പാണിയേലിയില്‍ എത്തിയതായിരുന്നു സംഘം. ബിനോയ് ഓടിച്ച ജീപ്പ് പാണിയേലി ചെളിയില്‍ […]