video
play-sharp-fill

ഒരു ദിവസവും ഒരു ഇന്നിംങ്‌സും ബാക്കി: പൂനെ ടെസ്റ്റിൽ ഇന്ത്യൻ വിജയക്കൊടി; ഇന്ത്യൻ വിജയം ഇന്നിംങ്‌സിനും 137 റണ്ണിനും

സ്‌പോട്‌സ് ഡെസ്‌ക് പൂനൈ: ഇന്ത്യൻ വിജയം പരമാവധി വൈകിപ്പിക്കാൻ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംങ്‌സ് ഹീറോമാരായ കേശവ് മഹാരാജും, ഫിലാണ്ടറും ഒന്ന് പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബോളർമാർ പക്ഷേ ഇത്തവണ കാര്യങ്ങൾ വച്ചു താമസിപ്പിച്ചില്ല. ആദ്യ ഇന്നിംങ്‌സിൽ നൂറ് റണ്ണിനു മുകളിലുള്ള […]

കേരള ബ്ലാസ്‌റ്രേഴ്‌സ് എഫ്. സി : ആരാധകർക്കായി കെ. ബി. എഫ്.സി ട്രൈബ്‌സ് പാസ്‌പോർട്ട്

  സ്വന്തം ലേഖിക കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് തുടക്കമാകുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ. ്‌സി അതിന്റെ ആരാധകർക്കായി എക്‌സ്‌ക്ലൂസീവ് പെയ്ഡ് മെംബർഷിപ്പ് പ്രോഗ്രാമായ ‘കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട്’ അവതരിപ്പിച്ചു. കെ.ബി.എഫ.്‌സി ട്രൈബ്‌സ് പാസ്‌പോർട്ട് സ്വന്തമാക്കുന്നതിലൂടെ […]

വീണ്ടും താരവിവാഹം ; സാനിയ മിർസയുടെ സഹോദരിയും അസ്ഹറുദീന്റെ മകനും വിവാഹിതരാകുന്നു

സ്വന്തം ലേഖിക ഹൈദരാബാദ്: വീണ്ടുമൊരു താരവിവാഹംകൂട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയുമാണ് വിവാഹിതരാകുന്നത്. വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. […]

പതിവ് തെറ്റിച്ച് കേരളം ; ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ടക്കീരിടം

സ്വന്തം ലേഖിക ന്യൂഡൽഹി : ചരിത്രം തിരുത്തി ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ടക്കിരീടം. ഏകപക്ഷീയമായ ഫൈനലിൽ പുരുഷ ടീം അയൽക്കാരായ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്തത് (2521, 2518, 2517). കരുത്തരായ റെയിൽവേസിനെയാണ് വനിതാ ടീം മൂന്നുസെറ്റുകളിൽ കെട്ടുകെട്ടിച്ചത് […]

ഓപ്പണറായി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി രോഹിത് ശർമ്മ ;  ഇന്ത്യ ശക്തമായ നിലയിൽ

സ്വന്തം ലേഖിക വിശാഖപട്ടണം : രോഹിത് ശർമ്മയെ ടെസ്റ്റ് ഓപ്പണറാക്കാനുള്ള തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് താരം ഇന്ന് നടത്തി കൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ആദ്യമായി ടെസ്റ്റ് ഓപണറായ രോഹിത് സെഞ്ച്വറി നേടിയിരിക്കുകയാണ്. മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യ ഇപ്പോൾ […]

ഫിഫയുടെ മികച്ചതാരം ലയണൽ മെസി തന്നെ

സ്വന്തം ലേഖിക ലയണൽ മെസി ഫിഫയുടെ മികച്ച ലോകതാരം. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയും യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയെയും മറികടന്നാണ് മെസിയുടെ നേട്ടം. ആറാം തവണയാണ് മെസി ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2015ലായിരുന്നു അവസാന നേട്ടം. കഴിഞ്ഞ സീസണിൽ ബാഴ്സലോണയ്ക്കുവേണ്ടി 51 […]

ചുരണ്ടിയെന്ന് വിളിച്ച കാണികൾക്ക് ബാറ്റ് കൊണ്ട് ചുട്ടമറുപടി നൽകി സ്മിത്ത: മടങ്ങിവരവിൽ നാല് ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഒന്നാം നമ്പരിലേയ്ക്ക്; റെക്കോഡുകളുടെ തോഴനായി സ്റ്റീവ് സ്മിത്ത്

സ്‌പോട്‌സ് ഡെസ്‌ക് ലണ്ടൻ: പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് ക്രിക്കറ്റ് ലോകത്ത് നിന്നു തന്നെ വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്ത് തന്റെ തിരിച്ചു വരവ് മത്സരം അവിസ്മരണീയമാക്കുന്നു. ആഷസ് പരമ്പരയിൽ ഒരു ഇരട്ടസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും അടക്കം രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിലാണ് സ്റ്റീവ് […]

വിൻഡീസിൽ ഇന്ത്യയ്ക്ക് സമ്പൂർണ വിജയം: ധോണിയുടെ റെക്കോർഡ് മറികടന്ന് പന്ത്

സ്‌പോട്‌സ് ഡെസ്‌ക് ജമൈക്ക: ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ തകർപ്പൻ പ്രകടനവുമായി നീലപ്പടയാളികൾ. മൂന്നു ഫോർമാറ്റിലും വിൻഡീസിനെ തകർത്ത തരിപ്പണമാക്കിയ കോഹ്ലിയുടെ പടയാളികൾ ഇന്ത്യയെ വൻവിജയതീരത്ത് എത്തിച്ചു. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 257 റൺസന്റെ ഉജ്വല വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ സമ്പൂർണ […]

ബൂംറായുധം ഇന്ത്യയ്ക്ക് വേണ്ടി നയിക്കുന്നു: രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയപ്രതീക്ഷയിൽ; വിജയിക്കാൻ വീൻഡീസിന് വേണ്ടത് 478 റൺസ്

സ്‌പോട്‌സ് ഡെസ്‌ക് കിങ്‌സ്റ്റൺ: ഇന്ത്യയുടെ ബുംറായുധത്തിന്റെ മൂർച്ചയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വിൻഡീസ് തകർന്നു വീഴുന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയത്തിനരികെ. 478 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിൻഡീസ് മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 45 റൺസ് എന്ന […]

അവസാന വിക്കറ്റിൽ വീരോചിതം പൊരുതി സ്റ്റോക്ക്‌സ്: ജയിക്കാൻ വേണ്ട 76 ൽ 75 ഉം ഒറ്റയ്‌ക്കെടുത്തു; മൂന്നാം ടെസ്റ്റ് ഒറ്റയ്ക്ക് പിടിച്ചെടുത്ത് ഇംഗ്ലീഷ് പോരാളി

സ്‌പോട്‌സ് ഡെസ്‌ക് ലോഡ്‌സ്: വിജയം പ്രതീക്ഷിച്ച ഓസീസിനെ നിഷ്പ്രഭരാക്കി, ആഷസിന്‌റെ മൂന്നാം ടെസ്റ്റിൽ സ്റ്റോക്ക്‌സിന്റെ അത്യുജ്വല പ്രകടനം. പത്താം വിക്കറ്റിൽ ലീച്ചിനെ കൂട്ടുപിടിച്ചാണ് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ ജയിപ്പിച്ചത്. അവസാന വിക്കറ്റിൽ ജയിക്കാൻ വേണ്ടിയിരുന്ന 76 ൽ 75 റണ്ണും സ്റ്റോക്ക്‌സാണ് നേടിയത്. […]