ഫിഫയുടെ മികച്ചതാരം ലയണൽ മെസി തന്നെ
സ്വന്തം ലേഖിക ലയണൽ മെസി ഫിഫയുടെ മികച്ച ലോകതാരം. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയും യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയെയും മറികടന്നാണ് മെസിയുടെ നേട്ടം. ആറാം തവണയാണ് മെസി ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2015ലായിരുന്നു അവസാന നേട്ടം. കഴിഞ്ഞ സീസണിൽ ബാഴ്സലോണയ്ക്കുവേണ്ടി 51 […]