video
play-sharp-fill

ചെറിയ പോറൽ അടയാളങ്ങൾ വീഴുമ്പോഴേക്കും കാർ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നവരാണോ നിങ്ങൾ..? എങ്കിൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ… ഇല്ലെങ്കിൽ പണി കിട്ടും..

കാറിൽ ഒരു ചെറിയ പോറൽ അടയാളം ഉണ്ടെങ്കിൽ പോലും ചിലർ ഒന്നും ചിന്തിക്കാതെ കാർ ഇൻഷുറൻസ് ക്ലെയിം ചെയ്യാറുണ്ട്. നിങ്ങളുടെ വാഹനത്തിന് നിങ്ങൾ കാർ ഇൻഷുറൻസ് വാങ്ങിയിട്ടുണ്ടെന്ന് കരുതുക. എന്നാൽ, ചെറിയ പോറലുകൾ കാരണം നിങ്ങൾ ഒരു ക്ലെയിം എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് […]

പുത്തൻ മാറ്റങ്ങളുമായി അകത്തും പുറത്തും രാജകീയ പ്രൗഢിയിൽ മാരുതിയുടെ രാജാവ്; സ്വന്തം തലമുറയിലെ വീരന്മാരെ മലർത്തിയടിച്ച് തലയെടുപ്പോടെ സ്വിഫ്റ്റ്

വാഹനങ്ങളുടെ രാജാവാണ് മാരുതി സുസുക്കി എന്നു വേണമെങ്കിൽ പറയാം. ഇറങ്ങിയ അന്നുമുതൽ തലമുറകൾ മാറിമറിഞ്ഞിട്ടും മാരുതി സുസുക്കി വാഹനങ്ങളോടുള്ള പ്രിയം ആർക്കും കുറഞ്ഞിട്ടില്ല. ഇപ്പോഴിതാ 2024 ജൂണിലെ വില്‍പ്പന ഡാറ്റ പുറത്തുവിട്ടിരിക്കുകയാണ് മാരുതി സുസുക്കി. മൊത്തം 17 മോഡലുകളാണ് കമ്പനി ഇന്ത്യൻ […]

നാളെ മുതല്‍ പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്, എല്‍.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പൂട്ടുവീഴും, അനധികൃത രൂപമാറ്റത്തിനും പിഴ, സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങള്‍ പിടിച്ചാൽ ശരിയാക്കിയിട്ടേ വിട്ടുകൊടുക്കൂ, സസ്‌പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് 5 ദിവസത്തെ കോഴ്‌സ്; പുതിയ തീരുമാനവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: നാളെ മുതല്‍ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ പ്രധാനമായും പരിശോധിക്കും. എല്‍.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പൂട്ടു വീഴും. സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങള്‍ പിടികൂടുന്ന സ്ഥലത്ത് […]

കേരള മോഡൽ പിന്തുടർന്ന് തമിഴ്നാട് സർക്കാർ; പണികിട്ടിയത് മലയാളികൾക്ക്, നികുതി കുറവ് നോക്കി രജിസ്‌ട്രേഷൻ, നാഗാലാണ്ട് രജിസ്‌ട്രേഷൻ ബസ്സുകൾ തടഞ്ഞ് മോട്ടോർവാഹന വകുപ്പ്, പെരുവഴിയിലായി യാത്രക്കാർ, പിന്നാലെ നിലപാട് കടുപ്പിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: തമിഴ്‌നാട് മോട്ടോർവാഹന വകുപ്പ് ഇടപെടലില്‍ വലഞ്ഞ് മലയാളികള്‍. തമിഴ്‌നാട് വഴിയാണ് ബംഗ്ലൂരുവില്‍ നിന്നും കേരളത്തിലേക്ക് ബസ്സുകൾ എത്തിയിരുന്നത്. എന്നാൽ, തമിഴ്നാടിന്റെ പുതിയ നടപടി മലയാളി യാത്രക്കാർക്ക് വെല്ലുവിളിയായി. ഓള്‍ ഇന്ത്യ പെർമിറ്റ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം. […]

ഡെസ്റ്റിനേഷൻ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കാനൊരുങ്ങി കെഎസ്‌ആർടിസി, കേരളത്തിന് പുറമേ അന്യസംസ്ഥാനക്കാർക്കും പ്രയോജനം

തിരുവനന്തപുരം: ബസുകളിൽ ഡെസ്റ്റിനേഷൻ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കാനൊരുങ്ങി കെഎസ്‌ആർടിസി. സ്ഥലപേരുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറക്കുന്നതിന് അംഗീകരിക്കപ്പെട്ട അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകളാണ് കെഎസ്ആർടിസി തയ്യാറാക്കുന്നത്. ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും, മറ്റ് യാത്രക്കാർക്കും ഡെസ്റ്റിനേഷൻ ബോർഡുകൾ വായിച്ച് […]

വാഹനപ്രേമികൾക്ക് സന്തോഷവാർത്ത! വമ്പൻ ഓഫറുമായി മാരുതി, മുഴുവൻ ലൈനപ്പുകളിലും വമ്പൻ ഓഫറുകൾ, വെട്ടിക്കുറച്ചത് വൻതുക

ഡൽഹി: രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ അരീന ഡീലർമാർ ഈ ജൂണിൽ അൾട്ടോ കെ10, വാഗൺ ആർ, സെലേരിയോ, ഡിസയർ എന്നിവയുൾപ്പെടെ മിക്കവാറും മുഴുവൻ ലൈനപ്പുകളിലും കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്‍കൌണ്ട്, എക്സ്ചേഞ്ച് […]

പുതിയ മോഡലുകളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളുമായി കാർ നിർമ്മാതാക്കൾ; ജൂലൈയിൽ ഇന്ത്യൻ വിപണി പൊളിച്ചടുക്കാനൊരുങ്ങുന്ന എസ്‌യുവി, എംപിവി മോഡലുകൾ ഇവ…..

സ്വന്തം ലേഖിക ന്യുഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ താരതമ്യേന മുൻ വർഷങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിലാണ്. അതിനാൽ തന്നെ പല കാർ നിർമ്മാതാക്കളും ഇന്ത്യൻ വിപണിയ്ക്കായി പുതിയ മോഡലുകളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളും മെനയുകയാണ്. പുതിയ ലോഞ്ചുകളും അരങ്ങേറ്റങ്ങളുടേയും ഒരു നിര […]

സിനിമമേഖലയിലെ ലഹരിഉപയോഗം അടുത്ത കാലത്ത് ചൂടേറിയ ചർച്ചയ്ക്ക് വഴി വെച്ച ഒന്നാണ്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.”മയക്കുമരുന്ന് കൊണ്ടുവന്നത് സിനിമാക്കാരാണോ? എങ്ങനെ കിട്ടിയെന്ന് മക്കളോട് മാതാപിതാക്കള്‍ ചോദിക്കണം’:

സ്വന്തം ലേഖകൻ സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നുതാരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മാതാക്കള്‍ എത്തിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്ത് എത്തിയിരിക്കുകയാണ്. ലോകത്ത് ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് […]

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം

സ്വന്തം ലേഖകൻ തിരിച്ചി: തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 6 മരണം. കാർ യാത്രികരായ സ്ത്രീയും കുട്ടിയും അടക്കമാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സേലം ജില്ലയിലെ ഇടപ്പാടിയിൽ നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര സന്ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിൻറെ കാറാണ് […]

മലമ്പുഴക്ക് സമീപം മത്സ്യത്തൊഴിലാളി കാട്ടാന കൂട്ടത്തിന് മുന്നിൽ പെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ട മത്സ്യത്തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് കാട്ടാന കൂട്ടത്തിനു മുന്നിൽ പെട്ടത്. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട സുന്ദരന്റെ ഇരുചക്രവാഹനം കാട്ടാനക്കൂട്ടം […]