ടാറ്റ മോട്ടോഴ്‌സ് ഈ വർഷം രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കും; ഹാരിയർ ഇവിയും സിയറ ഇവിയും സിയറയുടെ ഐസിഇ പതിപ്പും; അപ്‌ഡേറ്റ് ചെയ്ത ടാറ്റ ആൾട്രോസും വരും ആഴ്ചകളിൽ നിരത്തിലിറങ്ങും
ഇലക്ട്രിക് വാഹന വിപണിയിൽ മുന്നിൽ നിൽക്കുക എന്ന ലക്ഷ്യത്തോടെ, അതിവേഗം വളരുന്ന എസ്‌യുവി വിഭാഗത്തിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിട്ടിട്ടുണ്ട്. ഈ വർഷം കമ്പനി രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കും. ഹാരിയർ ഇവിയും സിയറ ഇവിയും […]