അക്കൗണ്ട് ഇല്ലെങ്കിലും വാട്‌സ്‌ആപ്പിൽ മെസ്സേജ് ചെയ്യാം; വ്യത്യസ്ത മെസേജിംഗ് ആപ്പുകള്‍ ഉപയോഗിച്ചും മെസ്സേജ് അയക്കാവുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സപ്പ്
സ്വന്തം ലേഖകൻ പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് ഇപ്പോള്‍ വാട്‌സ്‌ആപ്പ്. ടെലഗ്രാം, സിഗ്നല്‍ പോലെയുള്ള വ്യത്യസ്ത മെസേജിംഗ് ആപ്പുകള്‍ ഉപയോഗിച്ച് വാട്സപ്പ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. വാട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിങ് […]