video
play-sharp-fill

മലനിര കാഴ്ചകൾ ആസ്വദിച്ച് ഇനി ‘കൂളായി’ യാത്ര ചെയ്യാം, അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് അവസാനം, പുനലൂർ – ചെങ്കോട്ട പാതയിൽ പ്രത്യേക എ.സി ട്രെയിൻ സർവീസിന് തുടക്കം

കൊല്ലം : പുനലൂർ – ചെങ്കോട്ട പാതയിൽ പ്രത്യേക എ.സി ട്രെയിൻ സർവീസിന് തുടക്കം. അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പുനലൂർ – ചെങ്കോട്ട പാതയിൽ എ.സി ട്രെയിൻ ഓടുന്നത്. പശ്ചിമഘട്ട മലയനിരകളിലൂടെ ആദ്യമായാണ് എ.സി ട്രെയിൻ സർവീസ്. കൊച്ചുവേളിയിൽ നിന്ന് ചെന്നൈ […]

ഇനി വോയ്‌സ് മെസ്സേജും ടൈപ്പ് ചെയ്ത് കിട്ടും … വോയ്‌സ് മെസേജ് ടെക്സ്റ്റാക്കി മാറ്റാൻ ട്രാന്‍സ്‌ക്രൈബ് ഫീച്ചറുമായി വാട്‌സാപ്പ്

സ്വന്തം ലേഖകൻ ദൈര്‍ഘ്യമേറിയ സന്ദേശം ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഉപകാരപ്രദമാണ് വാട്‌സാപ്പിലെ വോയ്‌സ് മെസേജുകള്‍. സന്ദേശം സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തയക്കാം. ഇതിന് സമാനമായ മറ്റൊരു പ്രശ്‌നം സന്ദേശങ്ങളുടെ സ്വീകര്‍ത്താവും നേരിടുന്നുണ്ടാവാം. വാട്‌സാപ്പില്‍ വരുന്ന ശബ്ദ സന്ദേശങ്ങള്‍ ലൗഡ്‌ സ്പീക്കര്‍ വഴിയോ, […]

ബഹിരാകാശ നിലയത്തിൽ ഭീഷണി ഉയർത്തി മാരകമായ സൂപ്പർബഗ് ബാക്ടീരിയ, ഭൂമിയിലെ ബാക്ടീരിയകളെക്കാൾ അപകടകാരികൾ, സുനിത വില്യംസും സംഘവും ആശങ്കയിൽ

കലിഫോർണിയ: ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇപ്പോഴുള്ള സഞ്ചാരികൾ ആശങ്കയിൽ. അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയതാണ് എല്ലാവരേയും ആശങ്കയിലാക്കിയിരിക്കുന്നത്. ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ […]

തിരുവനന്തപുരത്ത് എട്ടിടങ്ങളിൽ നാളെ സൈറൺ മുഴങ്ങും, പരിഭ്രാന്തരാകേണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിൽ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ നടത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തിൽ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി […]

മീൻ കറിയും സുനിത ബഹിരാകാശത്ത് ആസ്വദിക്കും, “വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു”, ഇത്തവണത്തെ യാത്രയിൽ ഗണേശ വിഗ്രഹവും

ഫ്ലോറിഡ: ബോയിങ് സ്റ്റാർലൈനർ പേടകം ലക്ഷ്യസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.10ഓടെയാണ് സ്റ്റാർ ലൈനർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പേടകത്തിലെ യാത്രക്കാരായ സുനിതാ വില്യംസും, ബുഷ് വില്‍മോറും നിലയത്തില്‍ പ്രവേശിച്ചു. ഇന്ത്യൻ വംശജയായ […]

സ്റ്റാർലൈനർ പേടകം ലക്ഷ്യസ്ഥാനത്ത്, ദൗത്യത്തിന്റെ അന്തിമ പരീക്ഷണം വിജയത്തിലേയ്ക്ക്, സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തിൽ, ഏഴുദിവസത്തിന് ശേഷം ഭൂമിയിലേയ്ക്ക്

ബോയിങ് സ്റ്റാർലൈനർ പേടകം ലക്ഷ്യസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.10ഓടെയാണ് സ്റ്റാർ ലൈനർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പേടകത്തിലെ യാത്രക്കാരായ സുനിതാ വില്യംസും, ബുഷ് വില്‍മോറും നിലയത്തില്‍ പ്രവേശിച്ചു. ഇന്ത്യൻ സമയം രാത്രി […]

ഇനി ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം; പുതിയ ഷെയർ ഓപ്‌ഷനുമായി ഗൂഗിൾ

സ്വന്തം ലേഖകൻ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാനുള്ള പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. സെർച്ചിൽ വരുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്ത് വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്. ഏതെങ്കിലും ലിങ്കിന് മേല്‍ […]

ആരെല്ലാം ഓൺലൈനിൽ ഉണ്ടായിരുന്നു ; ന്യൂ ചാറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യൂ, കണ്ടെത്താൻ സാധിക്കും ; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

സ്വന്തം ലേഖകൻ വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിൽ കമ്പനി. ഇതിനായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘കോണ്‍ടാക്റ്റ് സജഷന്‍’ ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്‌സാപ്പ് […]

സ്ക്രീൻഷോട്ടെടുക്കേണ്ട..! വാട്സാപ് ചാറ്റ് പിഡിഎഫ് ആയി സേവ് ചെയ്യാം

സ്വന്തം ലേഖകൻ വാട്സാപ് ചാറ്റുകൾ വളരെ എളുപ്പത്തില്‍ ആന്‍ഡ്രോയിഡിൽ പിഡിഎഫ് അല്ലെങ്കിൽ ടെക്സ്റ്റ് ഫയലുകളായും ഐഒഎസിൽ സിപ്പ് ഫയലുകളായും സൂക്ഷിക്കാൻ കഴിയും. സാധാരണ ചാറ്റുകളും മീഡിയയും ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ബാക്അപ് ചെയ്യാൻ വാട്സാപിൽ സാധിക്കും. ഇത് കൂടാതെയുള്ള ഒരു സംവിധാനമാണ് […]

ഇനി വേറൊരാള്‍ക്കും നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കാനാകില്ല ; പുതിയ സെക്യൂരിറ്റി ഫീച്ചർ  അവതരിപ്പിച്ച്  വാട്സ്‌ആപ്പ്

സ്വന്തം ലേഖകൻ  ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് വാട്സ്‌ആപ്പ്  എപ്പോഴും പ്രാധാന്യം നല്‍കുന്നത്. ഇതിനാണ് മെറ്റ എൻഡ്-ടു- എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് ഫീച്ചർ ഉപയോഗിക്കുന്നതും. ഇതിന് പുറമെ മറ്റ് നിരവധി ഫീച്ചറുകള്‍ വാട്സ്‌ആപ്പിലുണ്ട്. പാസ്കീ, ചാറ്റ് ലോക്ക് പോലുള്ള സുരക്ഷാ ക്രമീകരണങ്ങളും വാട്സ്‌ആപ്പിലുണ്ട്. എന്നാല്‍ […]