video
play-sharp-fill

ഡാറ്റ ഉപയോഗിച്ചില്ലേ? എങ്കിൽ ഉപയോ​ഗിക്കാത്ത ഡാറ്റയ്‌ക്ക് നിങ്ങൾ പണം നല്‍കേണ്ട ; പ്രത്യേകം റീച്ചാര്‍ജ് പ്ലാനുകള്‍ പരിഗണിച്ച് ട്രായ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: റീച്ചാർജ് പ്ലാനുകൾ പരിഷ്കരിക്കുന്നതിൽ ടെലികോം കമ്പനികളുടെ അഭിപ്രായം തേടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇത് സംബന്ധിച്ച് കൺസൾട്ടേഷൻ പേപ്പർ ടെലികോം കമ്പനികൾക്ക് ട്രായ് അയച്ചു. ഇപ്പോഴുള്ള കോംമ്പോ പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ,എസ്എംഎസ്, ഡാറ്റ […]

ചന്ദ്രോപരിതലത്തിലെ മണ്ണിൽ ജല തന്മാത്രകൾ; നിർണായക കണ്ടെത്തലുമായി ചൈനീസ് ​ഗവേഷകർ, 1000ലധികം ധാതു ക്ലാസ്റ്റുകൾ വേർതിരിച്ചാണ് ജല തന്മാത്രകൾ അടങ്ങിയ സുതാര്യമായ ക്രിസ്റ്റൽ കണ്ടെത്തിയത്

ബീജിങ്: ചാങ്ഇ-5 ദൗത്യം കൊണ്ടുവന്ന ചന്ദ്രോപരിതലത്തിലെ മണ്ണിൽ ജല തന്മാത്രകൾ കണ്ടെത്തിയതായി ചൈനീസ് അക്കാദമി ഓഫ് സയൻസസ് (സിഎഎസ്) അറിയിച്ചു. ബീജിംഗ് നാഷണൽ ലബോറട്ടറി ഫോർ കണ്ടൻസഡ് മെറ്റീരിയൽ ഫിസിക്‌സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ഓഫ് സിഎഎസ്, മറ്റ് ആഭ്യന്തര ഗവേഷണ […]

ഇനി മൊബൈല്‍ നമ്പര്‍ ഇല്ലാതെ ചാറ്റ് ; യൂസര്‍നെയിമുകള്‍ നിര്‍മിക്കാനും സന്ദേശങ്ങള്‍ അയക്കാനും കഴിയുന്ന ഫീച്ചര്‍ ; പുതിയ അപ്ഡേറ്റിനായി വാട്സ്ആപ്പ് പരീക്ഷണത്തിൽ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കാതെ യൂസര്‍നെയിമുകള്‍ നിര്‍മിക്കാനും സന്ദേശങ്ങള്‍ അയക്കാനും കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റിനായി വാട്‌സ്ആപ്പ് പരീക്ഷണത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറഞ്ഞു. സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കാനും ഉപയോക്തൃ പ്രൊഫൈലിലൂടെ ഒരാളെ […]

ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എറർ, സ്റ്റോപ്പ് കോഡ് എറര്‍… വിന്‍ഡോസിന് പണികിട്ടി…ലോകവ്യാപകമായി വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍, കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലക്കാൻ കാരണം ക്രൗഡ് സ്‌ട്രൈക്ക്

ലോകവ്യാപകമായി വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍. പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. ഇന്ത്യയിലുള്‍പ്പെടെ ലോകവ്യാപകമായി കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും യു.എസ്സിലും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷന്‍, വിമാന കമ്പനികളുടെയും പ്രവര്‍ത്തനം തകരാറിലായതായി […]

ഇനി ഏത് ഭാഷക്കാരുമായും ചാറ്റ് ചെയ്യാന്‍ സാധിക്കും ; സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി ട്രാന്‍സ് ലേറ്റ് ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്

സ്വന്തം ലേഖകൻ സൗഹൃദങ്ങള്‍ പങ്കുവെക്കയ്ക്കുന്ന സോഷ്യൽ മീഡിയ ഫ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഓരോരുത്തര്‍ക്കും എഴുതാനും പറയാനും അറിയുന്ന ഭാഷകളില്‍ മാത്രമേ വാട്‌സാപ്പിലൂടെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാല്‍ ഇനി ആ തടസമില്ല. ഏത് ഭാഷക്കാരുമായും ചാറ്റ് ചെയ്യാന്‍ ഇനി വാട്‌സാപ്പിലൂടെ സാധിക്കും. […]

ജീവന്റെ തുടിപ്പുതേടിയുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ; സൗരയൂഥത്തിന് പുറത്ത് ആറ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ

വാഷിങ്ടണ്‍: സൗരയൂഥത്തിനു പുറത്ത് ആറ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ. സൂര്യനെക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഭീമന്‍ നക്ഷത്രത്തെ വലംവെക്കുന്ന എച്ച്.ഡി. 36384 ബി. എന്ന ഗ്രഹമാണ് ഒരെണ്ണം. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ടി.ഒ.ഐ.-198ബി, ടി.ഒ.ഐ.-2095ബി, ടി.ഒ.ഐ.-2095സി, ടി.ഒ.ഐ.-4860ബി, എം.ഡബ്ല്യു.സി.-758സി എന്നിവയാണ് മറ്റുള്ളവ. […]

‘തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും’; മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഒമ്പത് ഡാമുകൾ നിർമിക്കും, പ്രളയ പ്രതിരോധ ഡാമുകൾ നിർമിക്കാനും നീക്കം, പാരിസ്ഥിതിക ആഘാത പഠനത്തിനായി ശ്രമം നടക്കുന്നു, പുതിയ പദ്ധതികളുമായി സർക്കാർ

തിരുവനന്തപുരം: പുതിയ ഒമ്പത് ഡാമുകൾ നിർമിക്കാൻ പദ്ധതിയുമായി സർക്കാർ. മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഡാം നിർമിക്കാനാണ് പദ്ധതിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ മുൻ നിർത്തിയാണ് പുതിയ അണക്കെട്ട് നിർമിക്കാൻ സർക്കാർ നീക്കം […]

യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം; ആഡംബര സൗകര്യങ്ങളോടെ സ്വാതന്ത്ര്യ ദിനത്തിൽ വന്ദേഭാരത് എത്തുന്നു,16 കോച്ചുകളുമായി ആദ്യം സർവീസ് നടത്തുക തിരക്കുള്ള റൂട്ടിൽ

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിൻ സംബന്ധിച്ച് നിരവധി പരാതികളും വിമർശനങ്ങളും ഉയരുന്നുണ്ടെങ്കിലും വന്ദേഭാരത് സ്ലീപ്പർ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണ് യാത്രക്കാർ. ദിവസങ്ങൾക്ക് മുമ്പാണ് വന്ദേഭാരത് സ്ലീപ്പറിന്റെ പരീക്ഷണ ഓട്ടത്തെക്കുറിച്ചുള്ള കാര്യങ്ങൾ കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് പുറത്തുവിട്ടത്. ദീർഘദൂര യാത്രയാണ് വന്ദേഭാരത് ലക്ഷ്യമിടുന്നത്. […]

ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം, അപകടസാധ്യതയുള്ള ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാൻ സാധ്യത, നേരിടാൻ ഭൂമിക്ക് സാധിക്കില്ലെന്ന മുന്നറിയിപ്പുമായി നാസ

വാഷിങ്ടൺ: പുതിയ മുന്നറിയിപ്പുമായി നാസ. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം 2038ൽ ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യത ഉണ്ടെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഭൂമിയോട് താരതമ്യേന അടുത്ത് നില്‍ക്കുന്ന ഛിന്നഗ്രഹങ്ങളുടെ പട്ടികയും അവയുടെ വ്യാസം, ഭാരം, ഭൂമിയില്‍ നിന്നുള്ള അകലം എന്നിവയുടെയെല്ലാം […]

യാത്രക്കാര്‍ക്ക്‌ പുത്തന്‍ അനുഭവം നൽകാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, യാത്രക്കാര്‍ക്ക്‌ ഇഷ്ടമുള്ള കാര്‍ ബുക്ക്‌ ചെയ്യാം, സ്വയം ഓടിച്ച്‌ പോകാം, തിരികെയെത്തി പാർക്ക് ചെയ്ത് ലോഗൗട്ട്‌ ചെയ്യാം, സൂം കാറുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയുടെ പുതിയ പദ്ധതി

കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ പറന്നിറങ്ങുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലെ യാത്രക്കാര്‍ക്ക്‌ പുത്തന്‍ അനുഭവം നല്‍കുന്നതിനായി സൂം കാറുമായി ചേര്‍ന്നുള്ള പങ്കാളിത്തതിന്‌ തുടക്കമിട്ട്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌. യാത്രക്കാര്‍ക്ക്‌ ഇഷ്ടമുള്ള കാര്‍ ബുക്ക്‌ ചെയ്യാനും എയര്‍പോര്‍ട്ടില്‍ നിന്ന്‌ തന്നെ വാഹനമെടുത്ത്‌ സ്വയം […]