video
play-sharp-fill

ഹിന്ദുകൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വോട്ട് ചെയ്യരുത്: അരവിന്ദ് കെജ്‌രിവാൾ

  സ്വന്തം ലേഖകൻ ഡൽഹി: ഹിന്ദുകൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്‌രിവാൾ. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രംഗത്തെത്തിരിക്കുന്നത്.   ‘വിദ്യാഭ്യാസം രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കണം. വോട്ട് നൽകേണ്ടത് […]

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ സംസ്ഥാന സർക്കാരും സിപിഎമ്മും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയോടിക്കാൻ സർവ്വ സന്നാഹങ്ങളും പുറത്തെടുക്കുകയാണെന്നും അദ്ദേഹത്തെ കേരളത്തിൽ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി […]

അടുത്ത ലക്ഷ്യം റോഹിംഗ്യൻ അഭയാർഥികളുടെ നാടുകടത്തൽ : കേന്ദ്രമന്ത്രി

  സ്വന്തം ലേഖിക ജമ്മു: ഇനി അടുത്ത ലക്ഷ്യം റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുക എന്നതാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.ബംഗാളിൽ നിന്ന് അവർ എങ്ങനെയാണ് ജമ്മു കശ്മീരിൽ എത്തിയതെന്നും സ്ഥിരതാമസമാക്കിയതെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ […]

ശിവസേനയിലെ വകുപ്പ് വിഭജനം ; മഹാരാഷ്ട്രയിലെ ഏക മുസ്ലിം മന്ത്രി രാജിവെച്ചു

സ്വന്തം ലേഖിക മുംബൈ : ശിവസേനയിലെ ഏക മുസ്ലിം എംഎൽഎ അബ്ദുൾ സത്താർ മന്ത്രിസ്ഥാനം രാജിവെച്ചു. മഹാരാഷ്ട്രയിലെ മഹാഅഖാഡി സഖ്യത്തിന്റെ വിള്ളൽ പരസ്യമാക്കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി.സഹമന്ത്രിസ്ഥാനം നൽകിയതിൽ പ്രതിഷേധിച്ചാണ് അബ്ദുൾ സത്താർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് രാജിക്കത്ത് നൽകിയത്. ആദ്യ തവണ […]

ജയ് ജയ് വെള്ളാപ്പള്ളി ; വീരശ്രീ വെള്ളാപ്പള്ളി നടേശനെ തൊടാൻ ആർക്കും കഴിയില്ല : പരിഹാസവുമായി അഡ്വ.ജയശങ്കർ

  സ്വന്തം ലേഖകൻ കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ രംഗത്തെത്തി. വെള്ളാപ്പള്ളി മഹാപുരുഷനാണെന്നും അദ്ദേഹത്തെ തൊടാൻ ആർക്കും കഴിയില്ലെന്നുമാണ് ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. ‘യേശുദേവനെ യൂദാസ് […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് പെൻഷൻ നൽകും : വാഗ്ദാനങ്ങളുമായി സമാജ് വാദി പാർട്ടി

  സ്വന്തം ലേഖിക ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പെൻഷ നൽകുമെന്നും ഒപ്പം ആദരിക്കുമെന്നും മുതിർന്ന നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് പെൻഷൻ വാഗ്ദാനം സമാജ് വാദി പാർട്ടി […]

രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരണെന്ന് കേട്ടിട്ടുണ്ട് : സേവാദളിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ഹിന്ദു മഹാസഭ

  സ്വന്തം ലേഖകൻ ഡൽഹി: രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്.സേവാദളിനെതിരെ ആഞ്ഞടിച്ച് അഖില ഭാരതീയ ഹിന്ദുമഹാസഭ രംഗത്ത്. വീർസവർക്കറും നാഥുറാം ഗോഡ്‌സെയും തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നെന്നും, സവർക്കർ സ്വവർഗരതിക്കാരനാണെന്നുമുള്ള കോൺഗ്രസ് പോഷകസംഘടനയായ സേവാദളിന്റെ ആരോപണത്തിന് മറുപടിയുമായി ഹിന്ദു മഹാസഭ നേതാവ്. മഹാസഭ […]

ദിവസവും പാകിസ്താനെ കുറിച്ച് പറയാൻ മോദി അവരുടെ അംബാസഡറാണോ ? രൂക്ഷവിമർശനവുമായി മമത

  സ്വന്തം ലേഖിക കൊൽക്കത്ത: എല്ലാ ദിവസവും മുടങ്ങാതെ പാകിസ്താനെക്കുറിച്ച് പറയാൻ മോദിയെന്താ അവരുടെ അംബാസിഡറാണോയെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജചോദിച്ചു. കൊൽക്കത്തയിൽ നടന്ന പൗരത്വനിയമ ഭേദഗതിയ്ക്കെതിരായ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘ എന്തിനാണ് നിങ്ങൾ എല്ലായ്പ്പോയും നമ്മുടെ രാജ്യത്തെ പാകിസ്താനുമായി […]

കേരള ഗവർണർക്കെതിരെയുണ്ടായ അതിക്രമം സംസ്ഥാന സർക്കാർ നടപടിയെടുക്കണം: അമിത് ഷാ

  സ്വന്തം ലേഖകൻ ഡൽഹി: കേരള ഗവർണർക്കെതിരെയുണ്ടായ അതിക്രമം സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ അതീവ ഗൗരവമുള്ളതാണെന്ന് ഗവർണർക്കെതിരെ ഉണ്ടായ […]

സവർക്കർ ഗോഡ്‌സെയുമായി സ്വവർഗരതിയിലേർപ്പെട്ടിരുന്നു ; സേവാദൾ ലഘുലേഖ

  സ്വന്തം ലേഖകൻ ഭോപ്പാൽ:ഹിന്ദു മഹാസഭ നേതാവ് വി.ഡി സവർക്കറും ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയും സ്വവർഗ ലൈംഗികബന്ധം പുലർത്തിയിരുന്നതായി മധ്യപ്രദേശ് കോൺഗ്രസിന്റെ ബുക്ക് ലെറ്റിൽ പറയുന്നു. ഗാന്ധി ഘാതകൻ ഗോഡ്‌സെയുമായി സവർക്കർ സ്വവർഗാനുരാഗത്തിലായിരുന്നു എന്ന ലഘുലേഖയിലെ പരാമർശമാണ് വിവാദമായത്. ‘വീർ […]