video
play-sharp-fill

പാറമ്പുഴ കണിയംകടവിൽ ശേഖരൻ(78) നിര്യാതനായി

പാറമ്പുഴ : കണിയംകടവിൽ ശേഖരൻ (78) നിര്യാതനായി. സംസ്കാരം നാളെ (ഒക്ടോബർ 28 തിങ്കളാഴ്ച ) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കുടവെച്ചൂർ മറ്റം തോട്ടും ചിറയിൽ വത്സ. മക്കൾ : രഞ്ജു, മഞ്ജു. മരുമക്കൾ : കുടലൂർ പറയനാട്ട് രാജേഷ് , അമ്പിളി മഠത്തിൽപറമ്പിൽ പാറമ്പുഴ.

കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ എ കെ എൻ പണിക്കരുടെ ഭാര്യ രമാദേവി അന്തരിച്ചു

കോട്ടയം: കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും എംഎൽ റോഡിലെ ആഗ്രഹ ഏജൻസിസ് ഉടമയുമായ എ കെ എൻ പണിക്കരുടെ ഭാര്യ രമാദേവി (65) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച (28/10/2024) രാവിലെ 10 മണിക്ക് മാഞ്ഞൂരിലുള്ള ശ്രീരാഗത്തിൽ വീട്ടിൽ കൊണ്ടുവരും. തുടർന്ന് 3 മണിക്ക് കോട്ടയം മുനിസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്തും. മക്കൾ കിരൺ.എൻ (കാനഡ),കൃപ.എൻ (യു.എസ്.എ) മരുമക്കൾ: രമ്യ കിരൺ (കാനഡ), ആര്യൻ നായർ (യു.എസ്.എ )

വേളൂർ കൊച്ചേട്ട് മതിലകത്ത് പോൾ ജോസഫിൻ്റെ ഭാര്യ എത്സമ്മ പോൾ നിര്യാതയായി

കോട്ടയം: വേളൂർ കൊച്ചേട്ട് മതിലകത്ത് പോൾ ജോസഫിൻ്റെ ഭാര്യ എത്സമ്മ പോൾ (64) നിര്യാതയായി. പരേത പാമ്പാടി വേലിയ്ക്കകത്ത് പരേതനായ കെ.പി.കോരസാറിൻ്റെ പുത്രിയാണ്. മൃതദേഹം ഇന്ന് രാവിലെ 8 മണിയ്ക്ക് താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളി കടവിന് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. ശേഷം വൈകീട്ട് 3 മണിയ്ക്ക് ശുശ്രൂഷ ആരംഭിച്ച് സംസ്കാരം കോട്ടയം പുത്തൻ പള്ളിയിൽ നടക്കും. മകൻ: അലൻ ജെ. പോൾ മരുമകൾ: വൃന്ദ

നീലിമംഗലം മുട്ടത്ത് എം ജി ശശി നിര്യാതനായി

നീലിമംഗലം : നീലിമംഗലം മുട്ടത്ത് പടിഞ്ഞാറേത് വീട്ടിൽ എം ജി ശശി (62) നിര്യാതനായി. സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുമ (ആർപ്പൂക്കര) മക്കൾ: ഗോകുൽ, കാർത്തിക മരുമകൻ: സുന്ദീപ് (പാലാ) സഹോദരി: സിന്ധു ജയകുമാർ (കോട്ടയം നഗരസഭ കൗൺസിലർ)

കോട്ടയം ചന്നാനിക്കാട് നെല്ലിക്കൽ വടക്കേതിൽ കെ എം ചെല്ലപ്പൻ പിള്ള നിര്യാതനായി

കോട്ടയം: ചന്നാനിക്കാട് നെല്ലിക്കൽ വടക്കേതിൽ കെ എം ചെല്ലപ്പൻ പിള്ള നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കോട്ടയം മുനിസിപ്പൽ ശ്മശാനത്തിൽ.

യുകെയിൽ നഴ്സിങ് വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി ; മരണപ്പെട്ടത് കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല ; അന്വേഷണം ആരംഭിച്ച് പോലീസ്

സ്വന്തം ലേഖകൻ വൂസ്റ്റർ/പുതുപ്പള്ളി : യുകെയിൽ നഴ്സിങ് വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല(20)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ താമസ സ്ഥലത്തെ റൂമിൽ നിന്നും പതിവ് സമയമായിട്ടും നൈതിക് പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിഞ്ഞത്. രാത്രി ഉറങ്ങാൻ കിടന്ന ശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയാണ് .യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുന്ന […]

സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് ‍ടീച്ചർ കോട്ടയം കീഴുക്കുന്നു തോട്ടത്തിൽ ലിസ്സി വർ​ഗീസ് നിര്യാതയായി

കോട്ടയം: സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ റിട്ട. ടീച്ചർ കോട്ടയം കീഴുക്കുന്നു തോട്ടത്തിൽ ലിസ്സി വർ​ഗീസ് (89) നിര്യാതയായി. സംസ്കാരം പിന്നീട് നടത്തും. ഭർത്താവ്: പരേതനായ ടി പി വർ​ഗീസ് മക്കൾ: ഷാനി (അബുദാബി), ഷൈനി (ബാം​ഗ്ളൂർ)

ഉദയ ഡെക്കറേഷൻസ് ഉടമ പാമ്പാടി കൂടാരകുന്നേൽ കെ എൻ മോഹനൻ (60) നിര്യാതനായി

കോട്ടയം : ഉദയ ഡെക്കറേഷൻസ് ഉടമ പാമ്പാടി കൂടാരകുന്നേൽ കെ എൻ മോഹനൻ (60 ) നിര്യാതനായി. ഭാര്യ : വാകത്താനം കാലായിൽ ഗീത. മക്കൾ : മനു, ഗായത്രി. മരുമകൾ : ബിനിതാ സംസ്കാരം : വെള്ളിയാഴ്ച (18/10/2024 ) ഉച്ചയ്ക്ക് 2 മണിക്ക് വിട്ടുവളപ്പിൽ.

തിരുനക്കര പുതിയതൃക്കോവിൽ വിഷ്ണു ചൈതന്യയിൽ സോമശേഖരൻ നായർ നിര്യാതനായി

കോട്ടയം: തിരുനക്കര പുതിയതൃക്കോവിൽ വിഷ്ണു ചൈതന്യയിൽ സോമശേഖരൻ നായർ (67) നിര്യാതനായി. പുതിയതൃക്കോവിൽ ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റായിരുന്നു. പനച്ചിക്കാട് കിഴക്കേമം​ഗലത്ത് കുടുംബാം​ഗമാണ്. സംസ്കാരം നാളെ (17/10/2024) 4 മണിക്ക് മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ. ഭാര്യ: ജയശ്രീ മക്കൾ: വിദ്യ, കൃഷ്ണേന്ദു മരുമക്കൾ: ജയകൃഷ്ണൻ, അക്ഷയ് ഫോൺ: 8590516692

താഴത്തങ്ങാടി ജുമാ മസ്ജിദ് സെക്രട്ടറി അബ്ദുൽ നാസറിന്റെ മാതാവ് സുഹറ ബീവി നിര്യാതയായി; ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

കുമ്മനം: കളരിക്കൽ പരേതനായ കൊച്ചുമുഹമ്മദ്‌ ഭാര്യ സുഹറ ബീവി 84 വയസ് നിര്യാതയായി. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അബ്ദുൽ നാസർ (താഴത്തങ്ങാടി ജുമാ മസ്ജിദ് പരിപാലന സമിതി സെക്രട്ടറി), അഷറഫ് (അച്ചു)