പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം ; കേരളത്തിലും അതീവ ജാഗ്രത ; കരയിലും ആകാശത്തും കടലിലും സേനകള്‍ ഹൈ അലർട്ടിലാണെന്ന് കേരള പോലീസ്
തിരുവനന്തപുരം: പാകിസ്ഥാൻ അതിർത്തിയിലെ സ്ഥിതി വഷളായിരിക്കെ, കേരളത്തിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. വി.എസ്.എസ്.സി അടക്കം പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളും വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുമുള്ളതിനാലാണ് ജാഗ്രത. രാജ്യത്തിന്റെ ദക്ഷിണ അതിർത്തിയില്‍ കേരളത്തിന്റെ സമീപത്തായുള്ള ശ്രീലങ്കയിലും മാലെദ്വീപിലും പാകിസ്ഥാന്റെ ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് സ്വാധീനമുണ്ട്. . […]