video
play-sharp-fill

ഓർത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്ത് സഭ

സ്വന്തം ലേഖകൻ കോട്ടയം:വൈദികർക്കെതിരെയുള്ള ലൈംഗികാര പണ വിവാദം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് ഓർത്തഡോക്‌സ് സഭ. ഇത് സംബന്ധിച്ച് സഭ ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ ഇറക്കിയ പത്രക്കുറിപ്പ് ചുവടെ: ‘മലങ്കര സഭയിലെ അഞ്ചു വൈദികർക്കെതിരെ ഉയർന്ന പരാതിയിൽ ഗവൺമെൻറ് തലത്തിൽ […]

മോഹൻലാലിന്റെ വീട്ടിൽ റീത്ത് വെച്ച് കരിങ്കൊടിയും കുത്തി

സ്വന്തം ലേഖകൻ കൊച്ചി: അമ്മയുടെ പ്രസിഡൻറും നടനുമായ മോഹൻലാലിൻറെ എറണാകുളം എളമക്കരയിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി വീടിന്റെ ഗേറ്റിൽ റീത്തും വെച്ച് കരിങ്കൊടിയും കുത്തി. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിൽ […]

മയക്കു മരുന്നുമായി 22കാരൻ പിടിയിൽ

സ്വന്തം ലേഖകൻ ആലുവ: ആലുവ ടൗണിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ. പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മയക്കു മരുന്ന് വിൽപ്പന നടത്തുന്നതിനിടയിലാണ് വാഴക്കാട് സ്വദേശി തോണിച്ചാലിൽ വീട്ടിൽ ഹാഫിസ് (22) നെ ആലുവ എക്സൈസ് റേഞ്ചു പാർട്ടി അറസ്റ്റ് ചെയ്തത്. […]

മദ്യവിരുദ്ധ സമരസമിതി പൂട്ടിച്ച ബ്രാണ്ടി കട കുടിയന്മാർ സമരം ചെയ്ത് തുറപ്പിച്ചു; ആദ്യം മദ്യം മേടിച്ചയാൾക്ക് മാലയിട്ട് സ്വീകരണവും നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യ വിരുദ്ധ സമിതി പൂട്ടിച്ച പരുത്തിക്കുഴിയിലെ ബിവറേജസ് ഔട്ട്ലെറ്റ് മദ്യപന്മാരുടെ കൂട്ടായ്മ ആറ് മാസത്തെ സമരം നടത്തി വീണ്ടും തുറപ്പിച്ചു. ആദ്യം മദ്യം വാങ്ങിയ ആൾക്ക് മാലയിട്ട് ആഘോഷപൂർവ്വം സ്വീകരണവും നൽകി. ആറുമാസം നീണ്ട പോരാട്ടം തന്നെയായിരുന്നു […]

ദക്ഷിണേന്ത്യയിലെ ആദ്യ തുരങ്കപാത ഉടൻ നാടിന് സമർപ്പിക്കും

സ്വന്തം ലേഖകൻ തൃശ്ശൂർ: ദക്ഷിണേന്ത്യയിലെ ആദ്യ തുരങ്കപാത കുതിരാൻ തുരങ്കങ്ങളിലെ ഇടത്തേ തുരങ്കത്തിന്റെ പണികൾ പൂർത്തിയാവുന്നു. അടുത്ത മാസം അവസാനത്തോടെ തുരങ്കം തുറക്കാനാവുമെന്നാണ് അധികൃതർ അറിയിച്ചത്. തൃശൂർ – പാലക്കാട് റൂട്ടിൽ മണ്ണുത്തി വഴുക്കപാറയ്ക്കടുത്ത് കുതിരാൻമല തുരന്നാണ് റോഡ് ഗതാഗതത്തിനായി തുരങ്കം […]

ഹൃദയം കൊണ്ട് വാർത്തയെഴുതിയ ന്യൂസ് 18 റിപ്പോർട്ടർ സനൽ ഫിലിപ്പ് ഓർമ്മയായതിന്റെ രണ്ടാം വാർഷികത്തിൽ അയൽവാസിയും വഴികാട്ടിയുമായ ഏറ്റുമാനൂർ സി ഐ എ. ജെ തോമസ് സനലിനെ അനുസ്മരിക്കുന്നു

എ.ജെ തോമസ്  സനൽ ഫിലിപ്പെന്ന അനുജൻ വിടവാങ്ങി എന്നത് ഒരു ഓർമ്മപ്പെടുത്തലാണ്. ജീവനുള്ള ചോദ്യങ്ങളെറിഞ്ഞ്, ഹൃദയം കൊണ്ട് വാർത്തയെഴുതിയ സനൽ, ഒരു റിപ്പോർട്ടർ ആരാവണം എങ്ങിനെയാകണം എന്ന് നമ്മെ കാട്ടിത്തന്ന വ്യക്തിയാണ്. ഒരു ചാനൽ റിപ്പോർട്ടറുടെ ആകാര ഭംഗിയില്ലാതെ, ആഡംബരങ്ങളില്ലാത്ത ജീവിതമായിരുന്നു […]

മദ്യവിരുദ്ധ സമരസമിതി പൂട്ടിച്ച ബ്രാണ്ടി കട കുടിയന്മാർ സമരം ചെയ്ത് തുറപ്പിച്ചു; ആദ്യം മദ്യം മേടിച്ചയാൾക്ക് മാലയിട്ട് സ്വീകരണവും നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യ വിരുദ്ധ സമിതി പൂട്ടിച്ച പരുത്തിക്കുഴിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മദ്യപന്മാരുടെ കൂട്ടായ്മ ആറ് മാസത്തെ സമരം നടത്തി വീണ്ടും തുറപ്പിച്ചു. ആദ്യം മദ്യം വാങ്ങിയ ആൾക്ക് മാലയിട്ട് ആഘോഷപൂർവ്വം സ്വീകരണവും നൽകി. ആറുമാസം നീണ്ട പോരാട്ടം തന്നെയായിരുന്നു […]

‘അമ്മ’യിൽനിന്നു രാജിവച്ചവരെ അഭിനന്ദിച്ച് പൃഥ്വിരാജ്

ബാലചന്ദ്രൻ കൊച്ചി: ‘അമ്മ’യിൽനിന്നു രാജിവച്ച നടിമാരോട് അഭിനന്ദനം പുലർത്തി നടൻ പൃഥ്വിരാജ്. അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം അവർക്കൊപ്പമാണു താനെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ തീരുമാനത്തെ എതിർക്കുന്നവരുണ്ടായേക്കാം. എന്നാൽ ശരിയും തെറ്റും ഓരോരുത്തരുടെ കാഴ്ചപ്പാടു പോലെയാണെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിശബ്ദത പാലിക്കുന്നയാളല്ല താനെന്നും […]

ക്രഷുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും: ശിശുക്ഷേമ സമിതി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ക്രഷുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ശിശുക്ഷേമ സമിതി തീരുമാനിച്ചു. കളക്ട്രേറ്റിൽ ചേർന്ന ശിശുക്ഷേമ സമിതി യോഗത്തിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്തു. വൈക്കം, ചങ്ങനാശ്ശേരി, ഇഞ്ചോലിക്കാവ്, തോട്ടയ്ക്കാട്, നെല്ലിക്കൽ, തലയോലപ്പറമ്പ്, അമയന്നൂർ, മൂലവട്ടം, എസ്.എസ്.പുരം, അയർക്കുന്നം, […]

ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി അമ്മക്ക് പരാതി നൽകിയിരുന്നു: എന്നാൽ ദിലീപ് വിലക്കി; ഇടവേള ബാബു പോലീസിനു നൽകിയ മൊഴി പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും കേസിലെ മുപ്പതാം സാക്ഷിയുമായ ഇടവേള ബാബു പോലീസിന് നൽകിയ മൊഴി പുറത്തായി. തന്റെ അവസരങ്ങൾ ദിലീപ് നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി ‘അമ്മ’യ്ക്ക് പരാതി നൽകിയിരുന്നു. […]