video
play-sharp-fill

ലോകത്തെ ഏറ്റവും വലിയ പിടിയാന ഗജമേള ഇന്ന് കൊടുങ്ങൂരിൽ : വൈകിട്ട് 3 മണിയ്ക്ക് ആണ് ഗജമേളയ്ക് തുടക്കം

  സ്വന്തം ലേഖകൻ കൊടുങ്ങൂർ :ലോകത്തിലെ ഏറ്റവും വലിയ പിടിയാന ഗജമേള ഇന്ന് കൊടുങ്ങൂരിൽ നടക്കും. വൈകിട്ട് 3 മണിയ്ക്ക് ആണ് ഗജമേളയ്ക് തുടക്കം കുറിക്കുക, പൂര പറമ്പുകൾ കൊമ്പൻമാർ കീഴടക്കുമ്പോൾ ഇവിടെ കൊടുങ്ങൂരിൽ ഗജറാണി മാർക്ക് ഉള്ള പൂരമാണ്. സ്ത്രീ […]

പൂരദിവസം കോട്ടയം നഗരത്തിലെ ജോയിസ് ബാറിലുണ്ടായ പൊരിഞ്ഞ അടിക്കിടെ യുവാവിനെ കല്ലെറിഞ്ഞു കൊന്നു: പ്രതികൾ വെസ്റ്റ് പോലീസിന്റെ പിടിയിലെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ബാറിലുണ്ടായ അടിപിടിക്കിടെ യുവാവിനെ കല്ലെറിഞ്ഞു കൊന്നു. തിരുനക്കര പൂരദിവസം വൈകിട്ട് കോട്ടയം നഗരത്തിൽ ടിബി റോഡിലുള്ള ജോയിസ് ബാറിലായിരുന്നു അടി. കല്ലേറിൽ പരിക്കേറ്റ ബാർ ജീവനക്കാരൻ തിരുവല്ലാ സ്വദേശി സുരേഷാണ് മരിച്ചത്. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ് […]

വേനൽച്ചൂടിൽ കോട്ടയം കത്തുന്നു ; ചൂട് 40 ഡിഗ്രിയായി; കുടിവെള്ള ക്ഷാമവും രൂക്ഷം ; വൈദ്യുതി ഉപയോഗം ഇരട്ടി

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലും പരിസരത്തും അസഹനീയമായ ചൂടിലേയ്‌ക്ക്. വടവാതൂരിലെ ഒട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ വ്യാഴാഴച ഉയര്‍ന്ന താപനില 39.5 ഡിഗ്രി സെല്‍ഷ്യസ് കാണിച്ചു. ഉയര്‍ന്ന തപനില ദീര്‍ഘനേരം നീണ്ടുനിന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്നത് . ഉച്ചയ്‌ക്കു ശേഷം 12.45, 1.00, 1.15, 2.00 […]

കോട്ടയത്തെ സ്ഥിരം പ്രശ്നക്കാരനായ ഡിവൈഎസ്പി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി പരാതി; വിജിലൻസ് സംഘം ഡിവൈഎസ്പിയുടെ വീട്ടിലെത്തി പരിശോധന നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ സ്ഥിരം പ്രശ്നക്കാരനായ ഡിവൈഎസ്പി ഇ പി റെജി അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതായി സർക്കാരിന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇ പി റെജിയുടെ പൊൻകുന്നത്തുള്ള വീട്ടിലെത്തിയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. എറണാകുളം വിജിലൻസ് സ്പെഷ്യൽ […]

ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ സംഭവം; പ്രതിയായ ഭാര്യാ സഹോദരനെ ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയാൻ സഹായിച്ച പൊലീസുകാരൻ അരുൺ ബാബുവിനെ സസ്പെൻഡ് ചെയ്തു

കോട്ടയം: ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ കേസിൽ പ്രതിയായ ഭാര്യാ സഹോദരനെ ചങ്ങനാശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിവിൽ താമസിപ്പിച്ച പൊലീസുകാരൻ അരുൺ ബാബുവിനെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസ് സസ്പെൻ്റു ചെയ്തു തിരുവല്ല മുത്തൂർ സ്വദേശികളായ കുടുംബത്തിന്റെ […]

പാലായിൽ മാങ്ങ പറിക്കാന്‍ മാവിൽ കയറിയ യുവാവ് നാല്പത് അടിയോളം മുകളില്‍ നിന്നു കാല്‍വഴുതി വീണു; യുവാവിന് ദാരുണാന്ത്യം

പാലാ: മാവില്‍നിന്ന് വീണ് യുവാവ് മരിച്ചു. ഇടപ്പാടി ഇഞ്ചിയില്‍ തങ്കപ്പന്‍റെ മകന്‍ ഇ.ടി. ബിനു (44) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ഓടെ അന്തീനാട് മങ്കര റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു അപകടം. മാങ്ങ പറിക്കാന്‍ കയറിയ ബിനു നാല്പത് […]

കോട്ടയം ജില്ലയിൽ നാളെ (22/03/2024) കുമരകം, മണർകാട്, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (22/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (22/03/24 )രാവിലെ 9 മണി മുതൽ […]

ഡോ ആർ എൽ വി രാമകൃഷ്ണന് നേർക്ക് നടന്ന അധിക്ഷേപം : സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി കോട്ടയത്ത് കോലം കത്തിച്ച് പ്രതിഷേധിച്ചു ; പട്ടികജാതി വർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസ്  രജിസ്റ്റർ ചെയ്യണമെന്നും ആവശ്യം ; സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : നാട്യകലാകാരനും അധ്യാപകനുമായ ഡോ ആർ എൽ വി രാമകൃഷ്ണന് നേർക്ക് കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയ അധിക്ഷേപത്തിന് എതിരെ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന കമ്മിറ്റി കോട്ടയത്ത് പ്രതിഷേധ […]

തെരഞ്ഞെടുപ്പ് പ്രചരണവും കുടുംബയോഗങ്ങളും സജീവമാക്കി ഇടതുമുന്നണി ; വോട്ടർമാരെ കണ്ട് വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തി തോമസ് ചാഴികാടൻ 

കോട്ടയം : അണികൾക്ക് ആവേശം പകർന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണം. മണ്ഡലം കൺവൻഷനുകൾ പൂർത്തീകരിച്ചതിന് പിന്നാലെ കുടുംബയോഗങ്ങൾ സജീവമാക്കിയിരിക്കുകയാണ് ഇടതുമുന്നണി. പ്രചരണത്തിന്റെ ഭാഗമായി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും കുടുംബയോഗങ്ങൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുടെ പോഷക, ബഹുജനസംഘടനകളുടെ സമ്മേളനങ്ങളും […]