തലസ്ഥാനത്ത് ഇലക്ട്രിക്ക് ബസുകളുടെ നിരക്ക് വർദ്ധിപ്പിച്ചു: മിനിമം നിരക്ക് 12 രൂപ.
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇലക്ട്രിക്ക് ബസുകളുടെ നിരക്കും സമയവും മാറ്റിയതിൽ പരാതിയുമായി കോർപ്പറേഷൻ. ഇലക്ട്രിക് ബസ്സുകൾ ലാഭത്തിലല്ലെന്ന ഗണേഷ്‌കുമാറിന്റെ നിലപാടിന് പിന്നാലെയാണ് തലസ്ഥാനത്തെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടിയത്. മിനിമം നിരക്ക് 12 ആക്കിയ തീരുമാനം കഴിഞ്ഞ ദിവസമാണ് വന്നത്. […]