video
play-sharp-fill

ശ്രീനിവാസൻ വധക്കേസില്‍ എൻഐഎ അന്വേഷണം റദ്ദാക്കണം; കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്ന വാദവുമായി പ്രതികള്‍; ഹര്‍ജി നാളെ പരിഗണിക്കും

പാലക്കാട്: ശ്രീനിവാസൻ വധക്കേസില്‍ എൻഐഎ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍. എൻഐഎ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് പ്രതികള്‍ പറയുന്നത്. കരമ അഷ്റഫ് മൗലവി അടക്കം 10 പ്രതികളാണ് കോടതിയെ സമീപിച്ചത്. കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നും വാദമുണ്ട്. യുഎപിഎ പ്രകാരമുള്ള […]

കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; നിയമനത്തിന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉള്‍പ്പെടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാര്‍ശ. എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ […]

ഒന്നിച്ച്‌ മദ്യപിക്കുന്നതിടെ പണത്തെ ചൊല്ലി വാക്ക് തര്‍ക്കം; അടിയേറ്റ് വീണതോടെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി; ജയൻ വധക്കേസിലെ രണ്ട് പ്രതികളെയും വെറുതെവിട്ടു

നീലേശ്വരം: ജയൻ വധക്കേസില്‍ രണ്ട് പ്രതികളെയും ജില്ല അഡീഷനല്‍ സെഷന്‍സ് മൂന്ന് കോടതി ജഡ്ജി ഉണ്ണികൃഷ്ണന്‍ വെറുതെവിട്ടു. ബസ് സ്റ്റാൻഡിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പുടമ നീലേശ്വരം മൂന്നാംകുറ്റിയിലെ പത്മനാഭന്‍റെ മകന്‍ ജയൻ വധക്കേസിലാണ് രണ്ട് പ്രതികളെയും വെറുതെവിട്ടത്. നീലേശ്വരം പൂവാലംകൈയിലെ കെ.എം. […]

പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന് ഇരുപതുകാരൻ; സ്വന്തം വീട്ടിലേക്ക് തിരികെ പോകില്ലെന്ന് പെണ്‍കുട്ടി; ഒടുവിൽ ഇടപെട്ട് ഹൈക്കോടതി….!

സ്വന്തം ലേഖിക കൊച്ചി:പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. തൃശൂര്‍ ജില്ലക്കാരായ ഇരുപതുകാരനും പതിനെട്ടുകാരിയുമാണ് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇരുവരും പഠിച്ചുകൊണ്ടിരിക്കെ പ്രണയത്തിലായി. വിവാഹപ്രായം എത്താത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഇടപെട്ട കോടതി പെണ്‍കുട്ടിയുടെ […]

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും; പ്രതിക്കെതിരെ ചുമത്തിയിക്കുന്നത് 16 കുറ്റങ്ങൾ

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. കൊലപാതകം നടന്ന് രണ്ട് മാസം പൂര്‍ത്തിയാകുമ്പോഴാണ് വിചാരണ തുടങ്ങുന്നത്. 14 ദിവസം നീണ്ടുനില്‍ക്കുന്ന വിചാരണയാണ് നടക്കുക. 16 കുറ്റങ്ങളാണ് പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയെ […]

ലൈംഗിക പീഡന പരാതി; വ്ളോഗര്‍ മല്ലു ട്രാവലറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സൗദി യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഷാക്കിറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം ജില്ലാ കോടതിയാണ്. അഭിമുഖ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തിയപ്പോള്‍ സ്വകാര്യ ഹോട്ടലില്‍ വച്ച്‌ […]

50 ലക്ഷത്തിന്റെ വൈദ്യുതി കമ്പി മോഷ്ടിച്ച കേസ്; ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറി എല്‍.സുഗതകുമാര്‍ ഒന്നാം പ്രതി

ആലപ്പുഴ: തൃശൂരില്‍ നടന്ന 50 ലക്ഷത്തിന്റെ വൈദ്യുതി കമ്പി കവര്‍ച്ചാ കേസില്‍ ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറി എല്‍.സുഗതകുമാര്‍ ഒന്നാം പ്രതി. തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിംഗില്‍ അസി.സെക്രട്ടറിയായി സുഗതകുമാര്‍ ജോലി ചെയ്ത കാലത്തെ കേസാണിത്. 2020 ഏപ്രില്‍ 24ന് മുൻ അസി. […]

“തുറന്ന കോടതിയാണ്, ആര്‍ക്കും വരാം “; മാധ്യമങ്ങള്‍ക്ക് സിബിഐ കോടതിയില്‍ വിലക്ക് ഇല്ലെന്ന് ജഡ്ജി

കൊച്ചി: മാധ്യമങ്ങള്‍ക്ക് സിബിഐ കോടതിയില്‍ വിലക്ക് ഇല്ലെന്ന് ജഡ്ജി. പ്രത്യേക ജഡ്ജി ഷിബു തോമസിന്റെതാണ് വിശദീകരണം. ഇത് തുറന്ന കോടതിയാണെന്നും ഇവിടെയാര്‍ക്കും വരമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ന് രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. വിലക്ക് വിവാദമായ […]

‘വിവാദങ്ങള്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കി’; അട്ടപ്പാടി മധു കേസില്‍ നിന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ കെ പി സതീശന്‍ പിന്‍മാറി

സ്വന്തം ലേഖക കൊച്ചി: അട്ടപ്പാടി മധു കേസില്‍ നിന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ.പി. സതീശന്‍ പിന്‍മാറി. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. കുടുംബത്തിന് സ്വീകാര്യനല്ലാത്തതുകൊണ്ട് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. കേസില്‍ നിന്ന് പിന്‍മാറുകയാണെന്ന് കോടതിയെ അറിയിച്ചതായി പിന്നീട് […]

പ്രവര്‍ത്തനരഹിതമായ കേള്‍വി സഹായി തിരിച്ച്‌ വാങ്ങിയിട്ടും പണം മടക്കിനൽകിയില്ല; വ്യാപാരിക്ക് മുക്കാൽ ലക്ഷം പിഴ വിധിച്ച് ഉപഭോക്തൃ കോടതി

സ്വന്തം ലേഖിക കൊച്ചി: നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ്‌ വ്യാപാരിക്ക് 74,900 രൂപ പിഴ വിധിച്ച്‌ ഉപഭോക്തൃ കോടതി. പ്രവര്‍ത്തനരഹിതമായ കേള്‍വി സഹായി തിരിച്ച്‌ വാങ്ങിയിട്ടും വില മടക്കി നല്‍കാത്തതിനെതിരെ ആണ് എറണാകുളം കുമ്പളം സ്വദേശി കൃഷ്ണരാജ് കോടതിയെ സമീപിച്ചത്. കൊച്ചി […]