video
play-sharp-fill

പോഷകങ്ങളാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. നേത്രാരോഗ്യത്തിനായി വേണ്ട വിറ്റാമിനുകളും ധാതുക്കളും എന്തൊക്കെയാണെന്ന് നോക്കാം

ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവു കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. പോഷകങ്ങളാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. നേത്രാരോഗ്യത്തിനായി വേണ്ട വിറ്റാമിനുകളും ധാതുക്കളും എന്തൊക്കെയാണെന്ന് നോക്കാം. 1. വിറ്റാമിന്‍ എ കോർണിയയുടെ ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ എ ഏറെ പ്രധാനമാണ്. […]

ഉപ്പ് രുചിയ്ക്ക് വേണ്ടി മാത്രമല്ല, അടുക്കളയിലെ മറ്റ് പല ഉപയോഗങ്ങൾക്കും ഉപ്പ് കേമൻ

ഫ്രിഡ്ജ് വൃത്തിയാക്കാൻ സോഡ വെള്ളത്തിലേയ്ക്ക് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ഫ്രിഡ്ജ് വൃത്തിയാക്കാൻ ഉപയോഗിക്കാം. അടുക്കള സിങ്ക് വൃത്തിയാക്കാൻ സിങ്കിനുള്ളിലേയ്ക്ക് ഉപ്പും ചൂടുവെള്ളവും ഒഴിക്കാം. അതിനുള്ളിൽ അടിഞ്ഞു കൂടി തടസ്സമുണ്ടാക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും. ഉറുമ്പിനെ തുരത്താൻ […]

ജോലിക്ക് പോകും മുൻപ് ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നല്‍കാറുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ ഇത് ശീലമാക്കിക്കോളൂ; ആയുസ് നാല് വര്‍ഷം കൂടി വര്‍ദ്ധിക്കുമെന്ന് പഠനം

കോട്ടയം: ജീവിതശൈലി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവർ ഏറെയുള്ള നാടാണ് നമ്മുടേത്. നമ്മുടെ സാമൂഹിക ക്രമങ്ങളിലുള്ള മാറ്റങ്ങള്‍ ജീവിതശൈലി രോഗങ്ങള്‍ വർദ്ധിക്കാൻ കാരണമായെന്ന് വേണം പറയാൻ. കായിക അധ്വാനം കുറവുള്ള ജോലി, ജീവിത ശൈലി, വ്യായാമക്കുറവ്, ലഹരി ഉപയോഗം, ഭക്ഷണക്രമത്തിലുള്ള വ്യതിയാനം, മാനസികമായ പിരിമുറക്കങ്ങള്‍ […]

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു; ദഹനത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും മികച്ചത്; അവക്കാഡോ കഴിക്കൂ, ഗുണങ്ങളേറെ!!

കോട്ടയം: പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഒരു പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. വിറ്റാമിനുകള്‍, ആന്റി-ഓക്‌സിഡന്റുകള്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, ഇ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. അവോക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. അത്തരത്തില്‍ […]

ചർമ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുന്നു; പൊള്ളലുകള്‍ക്കും, ചൊറിച്ചിലുകള്‍ക്കും ആശ്വാസം; കറ്റാര്‍വാഴ സൂപ്പറാണ്; ഇവയുടെ ഗുണങ്ങള്‍ അറിയാമോ?

കോട്ടയം: കറ്റാർവാഴ ജെല്‍ ത്വക്കില്‍ നേരിട്ട് ഉപയോഗിക്കുന്നത് ചുളിവുകള്‍ കുറയ്ക്കാനും, പൊള്ളലുകള്‍ക്കും, ചൊറിച്ചിലുകള്‍ക്കും ആശ്വാസം നല്‍കാനും സഹായിക്കുന്നു. കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ കൊളസ്റ്റ്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. കറ്റാർവാഴയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തെ രോഗങ്ങളില്‍ […]

ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ നിന്നും വരുന്ന പുകയും, ദുർഗന്ധവും, എണ്ണമയത്തേയും വലിച്ചെടുക്കാൻ വേണ്ടിയാണ് ചിമ്മിനി ഉപയോഗിക്കുന്നത്; ഇനി എണ്ണമയമുള്ള ചിമ്മിനി വൃത്തിയാക്കാൻ കഷ്ടപ്പെടേണ്ട; ഇതാ 5 എളുപ്പവഴികൾ

അടുക്കള ഉപകരണങ്ങൾ നിർമ്മിച്ചിരിക്കുന്നത് നമ്മുടെ ജോലികൾ എളുപ്പമാക്കാനും സമയം ലാഭിക്കാനുമാണ്. അത്തരത്തിൽ വൃത്തിയാക്കൽ പണി എളുപ്പമാക്കാൻ സഹായിക്കുന്ന ഒന്നാണ് ചിമ്മിനി. ഇത് പാചകം ചെയ്യുന്നതിന് മുകൾ ഭാഗത്തായാണ് വരുന്നത്. ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ നിന്നും വരുന്ന പുകയും, ദുർഗന്ധവും, എണ്ണമയത്തേയും വലിച്ചെടുക്കാൻ […]

മത്സ്യവും മാംസവും മായം ചേർക്കലിന് അതീതമല്ല; ഇവയിലെ മായം ചേർക്കൽ കണ്ടെത്താൻ കുറച്ച് പ്രയാസമാണ്; ഫോർമാലിൻ ചേർത്ത മത്സ്യത്തെ തിരിച്ചറിയാൻ ഇതാ ചില പൊടിക്കൈകൾ!

മത്സ്യവും മാംസവുമായാലും മായം ചേര്‍ക്കലിന് അതീതമല്ല. ഇവയിലെ മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ കുറച്ചു പ്രയാസവുമാണ്. വിലകുറഞ്ഞ മാംസം കൂട്ടിച്ചേര്‍ത്താല്‍ തിരിച്ചറിയാന്‍ ലാബു പരിശോധനകളും വേണ്ടിവരാം. എങ്കിലും ചില പൊടിക്കൈകള്‍ അറിയാം. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം: ശരീരഭാഗങ്ങളോ മറ്റു ചെറു ജന്തുക്കളേയോ ഒക്കെ […]

ഗുണങ്ങളുണ്ടെങ്കിലും, തണ്ണിമത്തൻ കഴിക്കുമ്പോൾ പരിഗണിക്കേണ്ട ചില മുൻകരുതലുകൾ ഉണ്ട് ; ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത് ; തണ്ണിമത്തൻ കഴിക്കുമ്പോള്‍ എടുക്കേണ്ട മുൻകരുതലുകള്‍ അറിഞ്ഞിരിക്കാം

വേനൽക്കാലത്തെ ‘സൂപ്പർ പഴം’ എന്നാണ് തണ്ണിമത്തൻ പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. കൊടും ചൂടിൽ, അതിന്റെ മധുരമുള്ള രുചി ശരീരത്തിന് നൽകുന്ന ആശ്വാസവും കുളിർമ്മയും ചെറുതല്ല. വലിയ അളവിൽ ജലാംശം ഉൾപ്പെടെ, നിരവധി ഗുണങ്ങൾ ഈ പഴം നൽകുന്നു. അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ, […]

വേനൽക്കാലത്ത് എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ; ശരീരത്തിന് ആശ്വാസവും കുളിർമ്മയും മാത്രമല്ല ജലാംശവും നൽകുന്നു; എന്നാൽ, തണ്ണിമത്തൻ കഴിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് അറിയാമോ ? ഈ ലക്ഷണങ്ങൾ ഉള്ളവർ തണ്ണിമത്തൻ ഒരിക്കലും കഴിക്കരുത്

വേനൽക്കാലത്തെ ‘സൂപ്പർ പഴം’ എന്നാണ് തണ്ണിമത്തൻ പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. കൊടും ചൂടിൽ, അതിന്റെ മധുരമുള്ള രുചി ശരീരത്തിന് നൽകുന്ന ആശ്വാസവും കുളിർമ്മയും ചെറുതല്ല. വലിയ അളവിൽ ജലാംശം ഉൾപ്പെടെ, നിരവധി ഗുണങ്ങൾ ഈ പഴം നൽകുന്നു. അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ, […]

യുകെയിലെ ആരോഗ്യനില പരിതാപകരം; ചെറിയ രോഗകാരണം കൊണ്ടു പോലും രോഗികൾ മരിക്കാൻ ഇടയാകുന്നു; കേരളത്തിൽ ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങൾ ഏറെ പ്രശംസനീയം; ഏത് രോഗിക്കും അരമണിക്കൂർ ദൂരത്തിൽ ഒരു ഹൃദയാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരാനാകുമെന്നതും വലിയ നേട്ടം; ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. ജോസ് പെരിയപുറം

ലണ്ടന്‍: ”യുകെയില്‍ എന്‍എച്ച്‌എസ് നിയന്ത്രിക്കുന്ന ആരോഗ്യ മേഖലക്ക് എന്തോ കുഴപ്പമുണ്ട്” – പറയുന്നത് ലോകം അറിയപ്പെടുന്ന ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ് പെരിയപ്പുറം. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി പദ്മ ഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ഡോ. പെരിയപ്പുറം ഹൃദയ […]