സിപിഎമ്മിൽ മദ്യപിക്കുന്ന ആരുമില്ലന്ന് എം.വി.ഗോവിന്ദൻ: ഉണ്ടെങ്കിൽ ഒരാളെയെങ്കിലും പുറത്താക്കാമോ എന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാമിന്റെ വെല്ലുവിളി: 6 മാസത്തെ സമയം തരാമെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: മദ്യപിക്കുന്നവരെ പാർട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രഖ്യാപനത്തെ വെല്ലുവിളിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. എല്ലാവരേയും ഒന്നും വേണ്ട, ഈ കാരണത്താല്‍ ഒരാളെയെങ്കിലും പാർട്ടിയില്‍ നിന്ന് പുറത്താക്കി കാണിക്കാൻ മിസ്റ്റർ എം വി ഗോവിന്ദന് […]