video
play-sharp-fill

ആഘോഷ വേളകള്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് കെഎസ്‌ആർടിസി അധിക സർവീസുകള്‍ നടത്തും.

കോട്ടയം : ആഘോഷ വേളകള്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് കെഎസ്‌ആർടിസി അധിക സർവീസുകള്‍ നടത്തും. ഈദുല്‍ ഫിത്തർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച്‌ ബംഗളൂരുവിലേക്കാണ് കെഎസ്‌ആർടിസി അധിക സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇതു കൂടാതെ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, പത്തനംതിട്ട, പാല, അങ്കമാലി തുടങ്ങി പ്രധാന […]

നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പതിപ്പാണ് എസ് ഡി പി ഐ ; പി സി ജോർജ്

കോട്ടയം : എസ്ഡിപിഐക്കെതിരെ രൂക്ഷ വിമ‌ർശനവുമായി പൂഞ്ഞാർ മുൻ എം.എല്‍.എ പി.സി ജോർജ്.”ഈ മത വെറിയന്മാരുടെ യഥാര്‍ത്ഥ ഉദ്ദേശം മനസിലായപ്പോള്‍ പരസ്യമായി തള്ളിപ്പറയാനും ഞാൻ മടി കാണിച്ചിട്ടില്ല”. 2016ല്‍ പരസ്യമായാണ് എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതെന്നും, എന്നാല്‍ യഥാർത്ഥ ഉദ്ദേശം മനസിലായപ്പോള്‍ തള്ളപ്പറയാനും […]

കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും കൊടികളൊഴിവാക്കി രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ റോഡ് ഷോ.

കല്പറ്റ : മുസ്ലീം ലീഗ് കൊടികള്‍ ഒഴിവാക്കണമെന്ന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയത് വിവാദമായിരുന്നു. മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിച്ചത് ഉത്തരേന്ത്യയില്‍ തിരിച്ചടിയായെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ടായിരുന്നു.ചിഹ്നമുള്ള കൊടികള്‍ മാത്രം പ്രചാരണത്തില്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ഇതിനെ […]

മൻമോഹൻസിംഗിന്റെ 33 വർഷത്തെ പാർലമെന്ററി ജീവിതം ഇന്ന് പര്യവസാനിക്കുകയാണ് ; 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും.

ഡൽഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മന്‍മോഹന്‍ സിംഗിന്റെ 33 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനില്‍ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും. കേന്ദ്ര മന്ത്രിമാരും കേരളത്തില്‍ […]

യു.ഡി.എഫ് കോട്ടയം കൂരോപ്പട മണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനം ചെയ്ത മറിയാമ്മ ഉമ്മൻ പറഞ്ഞു.

കോട്ടയം : ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ യു ഡി എഫ് കോട്ടയം കുരോപ്പട മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്ത് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ചാണ്ടി.ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയും പുതുപ്പള്ളിയിലെ ജനങ്ങളും തമ്മിലുണ്ടായിരുന്ന അതേ ബന്ധമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മരണ ശേഷവും നിലനിൽക്കുന്നത്. അദ്ദേഹം സൃഷ്ടിച്ച […]

ഫോബ്സ് പട്ടിക പുറത്ത് ; ലോകത്തെ അതിസമ്പന്നരിൽ ഒന്നാം സ്ഥാനത്ത് ബെർണാർഡ് അർനാൽട്ട് , എലോൺ മസ്ക് രണ്ടാമത്.

ജേഴ്‌സി സിറ്റി : ലോകത്തെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് പുറത്തിറക്കി.ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ എൽവിഎംഎച്ചിൻ്റെ സ്ഥാപകനും ചെയർമാനും സിഇഒയുമായ ബെർണാർഡ് അർനാൽട്ട് ആണ് ഒന്നാമത്.233 ബില്യൺ ഡോളറാണ് ആസ്തി. എലോൺ മസ്ക് ഇത്തവണ രണ്ടാമതാണ്.എന്നാൽഅർനാൾട്ടിന്റ ആസ്തിയെക്കാൾ 38 […]

വിജിലൻസ് റെയ്ഡിൽ കുട്ടനാട്ടിലെ ഷാപ്പിൽ ലൈസൻസ് ഇല്ലാത്ത കള്ള് വില്പന കണ്ടെത്തി

ആലപ്പുഴ : കുട്ടനാട്ടില്‍ കള്ള് ഷാപ്പുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍.പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പിന്റെ മാനേജർ ആയിട്ടുള്ള ബിനോഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ലൈസൻസില്ലാതെ ആയിരുന്നു ഇയാൾ കള്ളിൽ വിൽപ്പന നടത്തിയിരുന്നത്. അളവില്‍ കൂടുതല്‍ കള്ള് […]

വികസനത്തിൽ ബേജാറായിട്ട് കാര്യമില്ല ; ആരു അള്ളൂവച്ചാലും കോഴിക്കോട് സ്റ്റേഡിയം നടപ്പിലാക്കും എന്ന് മുഹമ്മദ്‌ റിയാസ് മന്ത്രി

കോഴിക്കോട് : കുറച്ചുകാലങ്ങളായി കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ വല്ലാത്ത ബേജാറാണ്.മണ്ഡലത്തിലെ സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്ഥാനാർത്ഥിക്ക്  തലവേദന ഉണ്ടാക്കുകയാണ്. പറഞ്ഞിരിക്കുന്നത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ്.കോഴിക്കോട് ജില്ലയിലെ സർക്കാരിന്റെ ഏറ്റവും വലിയ […]

വൈദ്യുതിക്ക് ഈ മാസം 19 പൈസ സർചാർജ് വർധിപ്പിച്ചിരിക്കുന്നു ; ഉപഭോഗം റെക്കോർഡിലേക്ക്.

തിരുവനന്തപുരം :വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡില്‍. തിങ്കളാഴ്ച 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവർഷം മാർച്ച്‌ 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനുമുമ്ബുള്ള റെക്കോഡ്.ഉപഭോഗം 10 കോടി പിന്നിട്ടതോടെ ദിവസം ശരാശരി 22 കോടിരൂപയ്ക്കാണ് പവർ എക്സ്‌ചേഞ്ചില്‍നിന്ന് വൈദ്യുതിവാങ്ങുന്നത്. വേനല്‍ […]

വീണ്ടും രക്ഷയില്ലാതെ ആർസിബി ; ലക്നൗവിനോട് പരാജയപെട്ടത് 28 റൺസിന്

ബെംഗളൂരു : ഐപിഎല്ലിൽ ആർ സി ബി യുടെ കഷ്ടകാലം കഴിയുന്നില്ല.ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുമ്പിലും ജയിക്കാനാവാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയാണ് ആർ സി ബിക്ക്. ലക്നൗ സൂപ്പർ ജയന്റസിന്റെ വിക്കറ്റ് കീപ്പർ ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ […]