video
play-sharp-fill

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കൈവശം വച്ചിരുന്ന സാധനങ്ങള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറി.

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കൈവശം വച്ചിരുന്ന സാധനങ്ങള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറി.കലൂര്‍ ആസാദ് റോഡിലെ മോന്‍സണിന്റെ വാടക വീട്ടില്‍ സൂക്ഷിച്ച സാധങ്ങളാണ് പൊലീസ് സാന്നിധ്യത്തില്‍ എണ്ണി തിട്ടപ്പെടുത്തി ഉടമ എസ് സന്തോഷിന് കൈമാറിയത്. മോശയുടെ അംശവടി, […]

സ്വന്തം പതാക ഉയർത്തിപ്പിടിക്കാന്‍ കഴിയാത്ത പാർട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൊച്ചി : രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. ലീഗിന്റെ പതാക ഒഴിവാക്കാനാണ് കോണ്‍ഗ്രസ് പതാകക്ക് അയിത്തം കല്‍പ്പിച്ചത്. ബി.ജെ.പിയെ ഭയന്നാണിതെന്നും ഇത് ഭീരുത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാടാണോ […]

ആലപ്പുഴയിൽ വിദ്യാർത്ഥികളുടെ ഫാൻസി ഡ്രസ്സിനെ ഹമാസ് എന്ന് മുദ്രകുത്തി മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ

കായംകുളം : കായംകുളം എം എസ് എം കോളേജ് വിദ്യാർത്ഥികൾ ആർട്സ് ഡേയുമായി ബന്ധപെട്ട് നടത്തിയ ഫാൻസി ഡ്രസ്സിനെ തീവ്രവാദം എന്ന രീതിയിൽ പരാമർശിച്ചിരിക്കുകയാണ് ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥ ശോഭാ സുരേന്ദ്രൻ. പരമ്ബരാഗത ഇൻഡ്യൻ വേഷങ്ങളടക്കം വിവിധ വേഷങ്ങളിട്ട് യുവാക്കള്‍ […]

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

കോട്ടയം  : തീക്കോയി മാവടി, വെള്ളികുളം ഭാഗത്ത് മഠത്തില്‍ വീട്ടില്‍ ജിൻസ് മോൻ തോമസിനെയാണ് (25) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, കൂടാതെ കൈയില്‍ കരുതിയിരുന്ന കളിത്തോക്ക് കൊണ്ട് അതിജീവിതയുടെ തലക്ക് നേരെ ചൂണ്ടി […]

കണ്ണൂർ പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കൈവശം വെറും 5000 രൂപ മാത്രം

കണ്ണൂർ  : കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ കൈവശം 5000 രൂപ മാത്രം. ബാങ്ക് അക്കൗണ്ടില്‍ 2,81, 387 രൂപയുമുണ്ട്. ജയരാജന്റെയും ഭാര്യ ലീനയുടെയും പേരില്‍ 30 ലക്ഷം രൂപയുടെ വീടുണ്ട്. രണ്ട് പേരുടെയും പേരിലായി […]

വടകര ഇടതുപക്ഷ സ്ഥാനത്ത് കെ കെ ശൈലജയെ സോഷ്യൽ മീഡിയയിൽ അധിഷേപിച്ചതിനെ തുടർന്ന് വടകര പോലീസ് കേസ് എടുത്തു .മിന്‍ഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

വടകര :  കെ ശൈലജയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. വടകര ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് പരാതി നല്‍കിയത്. ഐപിസി 153, കേരള പൊലീസ് ആക്‌ട് 120 […]

രാജ്യത്തെ പുതിയ സൈനിക സ്കൂളുകളിൽ 62 ശതമാനവും സംഘപരിവാറിനും ബി ജെ പി ക്കും കേന്ദ്രം കൈമാറിയതായി റിപ്പോർട്ട്

ഡൽഹി : രാജ്യത്തെ പുതിയ 40 സൈനിക സ്കൂളുകളിൽ 62% വും ബിജെപി ബന്ധമുള്ള സ്കൂളുകൾക്കാണ് നൽകിയത് എന്നാണ് റിപ്പോർട്ട്.2001 ലാണ് ഇന്ത്യയിൽ സൈന്യ സ്കൂളുകൾ നടത്തുന്നതിന് സ്വകാര്യ കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകുന്നത്. അന്നത്തെ ബജറ്റിൽ 100 സൈനിക സ്കൂളുകൾക്കുള്ള […]

വീണ്ടും ടി ടി ഇ ക്ക് നേരെ അതിക്രമം ; തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ജനശദാബ്ദി എക്സ്പ്രസ്സിൽ ആണ് സംഭവം.

തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ജനശതാബ്ദി എക്സ്പ്രസ്സിൽ വെച്ച് ഒരു ഭിക്ഷാടകൻ  ടി ടി ഇ യെ മാന്തുകയായിരുന്നു.ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു. ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. […]

സൺറൈസേഴ്സി ന്റെ റെക്കോർഡിനെ പിടിച്ചു കുലുക്കി കെ കെ ആർ ; ഡൽഹിക്കെതിരെ 106 റൺസിൻറെ പടുക്കൂറ്റൻ വിജയം

വിശാഖപട്ടണം : സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഇന്നലെ കുറച്ചുനേരത്തേക്ക് ഒന്ന് ടെൻഷൻ ആയി കാണും.കാരണം ഐ പി എൽ ലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡ് അവർ ഇട്ട് ഒരാഴ്ച തികയും മുൻപ് അതിനു വെല്ലുവിളി ഉയർന്നിരിക്കുന്നു. […]

ആഘോഷ വേളകള്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് കെഎസ്‌ആർടിസി അധിക സർവീസുകള്‍ നടത്തും.

കോട്ടയം : ആഘോഷ വേളകള്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് കെഎസ്‌ആർടിസി അധിക സർവീസുകള്‍ നടത്തും. ഈദുല്‍ ഫിത്തർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച്‌ ബംഗളൂരുവിലേക്കാണ് കെഎസ്‌ആർടിസി അധിക സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇതു കൂടാതെ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, പത്തനംതിട്ട, പാല, അങ്കമാലി തുടങ്ങി പ്രധാന […]