video
play-sharp-fill

കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റ്റെ അപരന്മാരുടെ കൂട്ടത്തിൽ സിപിഎം നേതാവും.

കോട്ടയം : കേരളത്തിൽ ലോക്സഭാ ഇലക്ഷനു വേണ്ടി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്തിനുള്ള സമയം അവസാനിച്ചിരിക്കുകയാണ്.ഒട്ടുമിക്ക എല്ലാ മണ്ഡലങ്ങളിലും തന്നെ പ്രധാനപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾക്ക് അപരന്മാരും പ്രത്യക്ഷമാണ്. എന്നാൽ ഇപ്പോൾ കിട്ടിയ വാർത്തയിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിന് അപരനായി മത്സരിക്കുന്നവരുടെ […]

തുടർച്ചയായ ഏഴാം തവണയും റിപ്പോ നിരക്കായ 6.5 ശതമാനത്തിന് മാറ്റം വരുത്താതെ ആർബിഐയുടെ പണവായ്പാ നയപ്രഖ്യാപനം.

ഡൽഹി : 2016 റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ എത്തിയതാണ്. ആന്ന് തൊട്ട് ഇന്നേക്ക് 7 ആം വർഷം വരെ ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. ഇതോടെ വാണിജ്യ ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി […]

കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനിമുതൽ വാട്സാപ്പിനു പുറമേ ഫോൺ പേ, പേറ്റിഎം ആപ്പുകൾ വഴിയും ലഭ്യമാകും.

  കൊച്ചി : മെട്രോ ടിക്കറ്റുകൾക്കായി ഇനി ആർക്കും തന്നെ ക്യൂവിൽ നിൽക്കേണ്ടി വരില്ല. ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന ആപ്പുകൾ ആയ പേറ്റിഎം, ഫോൺ പേ,യാത്രി, റാപ്പിഡോ, റെഡ്ബസ് ആപ്പുകള്‍ വഴിയാണ് പുതുതായി മെട്രോ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. ഇതിനുമുമ്പ് വാട്സ്ആപ്പ് പേ […]

ആശങ്കകളിലും പ്രതിസന്ധികളിലും 75 വാർഷികം ആഘോഷിച്ചു നാറ്റോ

ബ്രസൽസ് : ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയ്ക്ക് ഇന്ന് 75 ആം വാർഷികം.നാറ്റോ ആസ്ഥാനമായ ബ്രസല്‍സില്‍ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്ന് 75 ആം വാർഷികം ആഘോഷിച്ചു. കേക്ക് മുറിച്ചായിരുന്നു ആഘോഷം.റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രെയ്നുള്ള യുഎസ് സഹായം […]

ഐ പി എൽ ൽ ജയം ഉറപ്പിച്ച മത്സരത്തിൽ അവസാനം നിമിഷം പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങി ഗുജറാത്ത് ടൈറ്റൻസ് .

ഗുജറാത്ത് : ഐ പി എൽ ൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് മൂന്നു വിക്കറ്റിന് ഗുജറാത്ത്‌ ടൈറ്റൻസ് തോൽവി ഏറ്റുവാങ്ങി.അപ്രതീക്ഷിതമായി ടീമിലെത്തിയ ശശാങ്ക് സിങ്ങിന്റെ വെടിക്കെട്ട് ആണ് കളിയുടെ ഗതി മാറ്റിയത്. മുൻ നിര മുഴുവനും തകർന്നടിഞ്ഞ നിമിഷം […]

അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യവുമായി മണർകാട് സ്വദേശിയായ യുവാവ് പിടിയിൽ

കോട്ടയം : മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ സുരേഷ് കെ വി ആണ് അറസ്റ്റിലായത്.അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് ഏഴ് ലിറ്റര്‍ വിദേശ നിര്‍മ്മിത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം […]

ദൂരദർശനിൽ കേരള സ്റ്റോറിയുടെ പ്രദർശനം ബിജെപിയുടെ മത ഭിന്നിപ്പ് എന്ന ലക്ഷ്യത്തെ സാഫല്യമാക്കും ; സി പി ഐ എം

തിരുവനന്തപുരം ; ദൂരദർശനിൽ കേരള സ്റ്റോറി  പ്രദർശിപ്പിക്കുന്നതിനെതിരെ വിമർശനവുമായി  എത്തിയിരിക്കുകയാണ് സിപിഐഎം.ലോക്സഭ  തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ബി ജെ പി യുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തെ തടയണമെന്നാണ് സി പി ഐ എം ന്റെ നിലപാട്. സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ […]

പൗരത്വ നിയമഭേദഗതി റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം പ്രകടനപത്രിക.

ന്യു ഡൽഹി : പൗരത്വ നിയമഭേദഗതിയും യു.എ.പി.എയും റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം പ്രകടനപത്രിക.12 വിഭാഗങ്ങളായി തിരിച്ചാണ് സി.പി.എം പ്രകടനപത്രിക പുറത്തിറക്കിയത്.ജമ്മുകശ്മീറിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കും,കള്ളപ്പണ വെളുപ്പിക്കല്‍ തടയല്‍ നിയമവും റദ്ദാക്കും, പെട്രോള്‍-ഡീസല്‍ വില കുറയ്ക്കും, തെരഞ്ഞെടുപ്പിനായി പാർട്ടികള്‍ക്ക് കേർപ്പറേറ്റുകള്‍ ഫണ്ട് നല്‍കുന്നത് നിരോധിക്കും […]

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത്അരവിന്ദ് കേജരിവാൾ തീരുമാനിക്കട്ടേയെന്ന് ദില്ലി ഹൈക്കോടതി.

ഡൽഹി : കേജരിവാൾ  ജയിലിലായതിനാല്‍ ഭരണപ്രതിസന്ധിയുണ്ടോ എന്നത് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തില്‍ കുലുങ്ങരുതെന്നും എംഎല്‍എമാർ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേര്‍ത്തു.ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹർജിയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കേജരിവാളിനെ നീക്കണമെന്നായിരുന്നു ആവശ്യം . കോടതി സമാന […]

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികള്‍ തുക സമാഹരിച്ചു

പാലാ : ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികള്‍ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്ബില്‍, […]