ട്രെയിൻ യാത്രക്കിടെ യുവതി ബാത്ത് റൂമിൽ കുഞ്ഞിന് ജന്മം നൽകി, മകളുടെ ജനനം ദേവിയുടെ ദർശനം പോലെ, കുഞ്ഞിന് പേരിട്ടതിലും വെറൈറ്റി
മുംബൈ: ട്രെയിൻ യാത്രക്കിടെ യുവതി പ്രസവിച്ചു. മീരാ റോഡ് സ്വദേശിയായ 31കാരി ഫാത്തിമ ഖാത്തൂണാണ് ട്രെയിനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കോലാപൂർ-മുംബൈ മഹാലക്ഷ്മി എക്‌സ്‌പ്രസിലാണ് സംഭവം. കുഞ്ഞിന് ട്രെയിനിന്റെ പേരായ മഹാലക്ഷ്മി എന്ന് പേരിടാൻ തീരുമാനിച്ചതായി ഭർത്താവ് തയ്യബ് പറഞ്ഞു. തിരുപ്പതിയിൽ […]