ഡെസ്റ്റിനേഷൻ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കാനൊരുങ്ങി കെഎസ്‌ആർടിസി, കേരളത്തിന് പുറമേ അന്യസംസ്ഥാനക്കാർക്കും പ്രയോജനം
തിരുവനന്തപുരം: ബസുകളിൽ ഡെസ്റ്റിനേഷൻ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കാനൊരുങ്ങി കെഎസ്‌ആർടിസി. സ്ഥലപേരുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറക്കുന്നതിന് അംഗീകരിക്കപ്പെട്ട അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകളാണ് കെഎസ്ആർടിസി തയ്യാറാക്കുന്നത്. ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും, മറ്റ് യാത്രക്കാർക്കും ഡെസ്റ്റിനേഷൻ ബോർഡുകൾ വായിച്ച് […]