video
play-sharp-fill

ഈ വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ഇതോടെ വിജയശതമാനം 99.96 ആയി, 426725 പേർ ഉന്നതപഠനത്തിന് അർഹത നേടി

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ “https://sslcexam.kerala.gov.in” ലഭ്യമാണ്. എസ്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാർത്ഥികളുടെയും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളുടെയും പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എസ്.എസ്.എൽ.സി സേ […]

‘ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലുള്ളത്, നമ്മുടെ വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാൻ പോകുന്നത് ഇവരല്ലേ, തിരിച്ചുപൊയ്‌ക്കോളൂ എന്ന് പറഞ്ഞു, എന്റെ മകളുടെ ഒറ്റവർഷം നഷ്‌ടപ്പെട്ടു’, എംജി യൂണിവേഴ്‌സിറ്റിക്കെതിരെ സന്തോഷ് ജോർജ് കുളങ്ങര

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്ന കാലമാണ് ഇത്. ഈ സാഹചര്യത്തിൽ യാത്രകനായ സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. സ്വന്തം അനുഭവമാണ് സന്തോഷ് ജോർജ് കുളങ്ങര പങ്കുവെക്കുന്നത്. ”എന്റെ മകൾ പത്താം ക്ലാസുവരെ ഞങ്ങളുടെ തന്നെ സ്കൂളിലാണ് […]

യുവതലമുറക്ക് കേരളം വേണ്ട, വിദേശത്തേയ്ക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നു, ജിസിസി രാജ്യങ്ങളെ യുവത്വം പാടെ ഒഴിവാക്കി, പോകുന്നത് പാശ്ചാത്യ രാജ്യങ്ങളിലേക്ക്, അറബ് യുവാക്കള്‍ ഇന്ത്യൻ യുവാക്കൾക്ക് തിരിച്ചടിയാകുന്നു, യുവത്വത്തിന്റെ കൊഴിഞ്ഞുപോക്ക് കേരളത്തിന്റെ വളർച്ചയോ തിരിച്ചടിയോ? കെഎംഎസ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സ്വദേശത്തേക്കാൾ ഇപ്പോഴത്തെ യുവതലമുറ ഏറ്റവും ഇഷ്ടപ്പെടുന്നത് വിദേശ ജീവിതമാണ്. പഠനത്തിനായാലും ജോലിക്കായാലും ഭൂരി‌ഭാ​ഗവും തെരഞ്ഞെടുക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. കേരളത്തിലെ തൊഴിലില്ലായ്മയും ചെയ്യുന്ന ജോലിക്ക് ഉതകുന്ന തരത്തിലുള്ള ശമ്പളം കിട്ടാതെ വരുന്നതും യുവതലമുറയുടെ കുടിയേറ്റത്തിന് കാരണമാണ്. ജോലിയുണ്ടെങ്കിലും ഒരു കുടുംബം ബുദ്ധിമുട്ടുകളില്ലാതെ […]

‘വി​ദ്യാ​വാ​ഹി​നി’ അനിശ്ചിതത്വത്തിൽ, കുടിശ്ശിക നൽകിയിട്ടില്ല, വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ തയ്യാറാകാതെ ഉടമകൾ, കൂട്ടത്തോടെ പഠനം നിർത്തി ആദിവാസി കുട്ടികൾ

വയനാട്: ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങി​യ ‘വി​ദ്യാ​വാ​ഹി​നി’ പ​ദ്ധ​തി​യ്ക്കായി വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ വാ​ഹ​ന ഉ​ട​മ​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. 2022-23 വ​ർ​ഷ​ത്തെ ഏ​ഴ് മാ​സ​ത്തെ കു​ടി​ശ്ശി​ക ല​ഭി​ക്കാ​ത്ത​താ​ണ് കാ​ര​ണം. ഇ​തോ​ടെ പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല​ട​ക്കം പ​ദ്ധ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. ട്രൈ​ബ​ൽ […]

കലാപത്തെ കുറിച്ച് എന്തിന് കുട്ടികളെ പഠിപ്പിക്കണം? വിദ്വേഷവും ഹിംസയും സ്കൂളിൽ പഠിപ്പിക്കേണ്ട വിഷയങ്ങളല്ല, അപ്രധാനമായത് മാറ്റേണ്ടി വരും, പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ നടപടിയിൽ പ്രതികരണവുമായി എൻ.സി.ഇ.ആർ.ടി ഡയറക്ടർ

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ബാബറി മസ്ജിദെന്ന പേര് ഒഴിവാക്കുകയും രാമജന്മഭൂമി ആവശ്യവും അടങ്ങിയ പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ നടപടി വിവാദമായതോടെ വിശദീകരണവുമായി എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി. പാഠ്യപദ്ധതിയെ കാവി വൽക്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്നും, മാറ്റം തെളിവുകളുടെയും […]

‘മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടം’, ബാബറിന്‍റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ്, പേരെടുത്ത് പറയാതെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകം, മസ്ജിദിനെ കുറിച്ച് പറയുന്ന ഭാ​ഗങ്ങൾ നാലു പേജിൽനിന്ന് രണ്ട് പേജാക്കി വെട്ടിക്കുറച്ചു

ന്യൂഡൽഹി: പേര് പറയാതെ ബാബറി മസ്ജിദിനെ പരാമർശിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസത്കം വിപണിയിലെത്തി. ‘മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടം’ എന്നാണ് തകർത്ത മസ്ജിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്ലസ്റ്റു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് വെട്ടിത്തിരുത്തലുകൾ നടത്തിയിരിക്കുന്നത്. ബാബറിയെക്കുറിച്ച് പറയുന്ന ഭാഗങ്ങൾ വെട്ടി നാലു പേജിൽനിന്ന് രണ്ട് പേജാക്കിയാണ് […]

ഒഴിവുകൾ നികത്താൻ പിഎസ്‌സിക്ക് താത്പര്യമില്ലേ…കെട്ടികിടക്കുന്നത് നിരവധി ഒഴിവുകൾ, കാത്തിരിപ്പോടെ ഉദ്യോ​ഗാർത്ഥികൾ, തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനർ തസ്തികയിൽ 32 ഒഴിവുണ്ടായിട്ടും 20 പേരുടെ ചുരുക്കപ്പട്ടിക

കൊച്ചി: ഒഴിവുകൾ സർക്കാർ ഓഫീസുകളിൽ കെട്ടികിടക്കുന്നുണ്ടെങ്കിലും അതൊന്നും നികത്താൻ പിഎസ്‌സിക്ക് താത്പര്യമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനർ തസ്തികയിൽ പോലും ഒഴിവുകൾ നികത്താൻ പിഎസ്‌സിക്ക് ആയിട്ടില്ല. 32 ഒഴിവുണ്ടായിട്ടും 20 പേരെ മാത്രമാണ് ചുരുക്കപ്പട്ടികയുടെ മുഖ്യവിഭാഗത്തില്‍ […]

ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടും ഫലമില്ല, 2023- 24 കാലയളവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പഠനം അവസാനിപ്പിച്ചത് 468 ആദിവാസി വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന് 2023- 24 ൽ കൊഴിഞ്ഞു പോയത് 468 ആദിവാസി വിദ്യാർഥികൾ. സർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടും പഠനം അവസാനിപ്പിച്ച് സ്കൂളിൽ നിന്നും കൊഴിഞ്ഞു പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച വിവരങ്ങൾ […]

സംസ്ഥാനത്ത് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

തിരുവനന്തപുരം: മലബാറിൽ തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കിടെ മലപ്പുറം പരപ്പനങ്ങാടിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം. കൂടാതെ, ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തരമായി അനുവദിക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യം ഉയർത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് […]

രാവിലെ അധ്യാപകർ, രാത്രികാലങ്ങളിൽ ഫുഡ് ഡെലിവറിയും ഹോട്ടൽ വെയ്റ്ററും, സർക്കാരേ ജോലി മാത്രം പോരാ.. ജീവിക്കാൻ ശമ്പളവും വേണം, ഇവരുടെ ദുരിതം സർക്കാർ കാണാത്തതോ… കണ്ണൂപൂട്ടിയിരിക്കുന്നതോ…?

തിരുവനന്തപുരം: അധ്യാപക ജോലി ആ​ഗ്രഹിച്ച് ഇല്ലാത്ത കാശുണ്ടാക്കി പഠിച്ചായിരിക്കും പലരും അധ്യാപനത്തിലേയ്ക്ക് തിരിയുന്നത്. പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. ജോലി കിട്ടണമെങ്കിലും വേണം കാശ്. കടം വേടിച്ച് പഠിച്ച് ജോലി കിട്ടണമെങ്കിൽ സ്കൂളുകൾ ചോദിക്കുന്ന ലക്ഷങ്ങൾ കെട്ടണം. എന്നാൽ, ഒരു ​ഗവൺമെന്റ് സ്കൂളുകളിൽ […]