video
play-sharp-fill

അധ്യയന ദിവസം 220 ആക്കി വർദ്ധിപ്പിക്കാൻ ശനിയാഴ്ചകളിൽ പ്രവർത്തി ദിവസം വേണമെന്ന സർക്കാർ ഉത്തരവിനെ വിലങ്ങിട്ട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കണ മെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച്‌ തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ), കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെഎസ്ടിയു), സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (പിജിടിഎ) തുടങ്ങിയ സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ വിധി പറഞ്ഞത്. ജൂണ്‍ മൂന്നിനാണ് 220 പ്രവൃത്തി ദിവസങ്ങള്‍ ഉള്‍പ്പെടുന്ന […]

ആകർഷകമായ ശമ്പളത്തിൽ കേരളത്തിൽ ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ ആ​ഗ്രഹം..? ഇതാ കെഎസ്ഇബി വിളിക്കുന്നു..ഡി​ഗ്രീ യോ​ഗ്യതയുള്ളവർക്ക് 1,17,400 രൂപ വരെ ശമ്പളം നേടാൻ അവസരം, ഡിവിഷനൽ അക്കൗണ്ട്സ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു, അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 14

കെഎസ്ഇബിക്ക് കീഴില് ജോലി നേടാൻ വീണ്ടും അവസരം. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡ് പുതിയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിവിഷനൽ അക്കൗണ്ട്സ് പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 31 ഒഴിവുകളാണുള്ളത്. കേരള പി.എസ്.സി (കാറ്റഗറി നമ്പർ: 191/2024 192/2024) നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം. കേരളത്തിൽ ആകർഷകമായി ശമ്പളത്തിൽ സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 14. 18 മുതൽ 36 വയസ് വരെയുള്ളവർക്കാണ് അവസരം. ഒരു അംഗീകൃത സർവലാശാല […]

കേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർധിപ്പിക്കാനൊരുങ്ങി സർക്കാർ; രാജ്യാന്തര സ്വഭാവത്തിൽ അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും ഏഴ് സിഒഇ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കാനും രാജ്യാന്തര സ്വഭാവത്തിൽ അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും ഏഴ് സെന്റേഴ്സ് ഓഫ് എക്സലൻസ് (സി.​ഒ.ഇ) ഉടൻ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഇതിനായി ഈ വർഷം 11.4 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, വിദേശവിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റാൻ പ്രധാന നടപടിയായി ‘സ്റ്റഡി ഇൻ കേരള’ പദ്ധതിക്കും സംസ്ഥാനത്ത് തുടക്കം കുറിക്കും. സെന്റേഴ്സ് ഓഫ് എക്സലൻസ് (CoE) ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌കരണത്തിന് […]

കേരളത്തിൽ നടക്കുന്നത് ‘ഡിപ്ലോമ രോഗം’, വിദ്യാഭ്യാസമെന്നത് സർട്ടിഫിക്കറ്റ് ശേഖരിക്കാനുള്ള ആചാരം മാത്രം; ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് മുരടിക്കുന്നത് യുവാക്കളുടെ ജീവിതം; ബിരുദവും ബിരുദാനന്തരബിരുദവും ഉണ്ടായിട്ടും കേരളത്തിലെ യുവാക്കൾ തൊഴിൽരഹിതർ

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നമ്മുടെ രാജ്യത്തുടനീളം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ചുവർഷങ്ങ ളായി ബിരുദ-ബിരുദാനന്തരബിരുദധാരികളായ ഏറെ മലയാളി ചെറുപ്പക്കാർ തൊഴിൽരഹിതരാണ്. 2021ലെ കേരള സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ യുവാക്കളിൽ 10.9 ശതമാനം പേർ തൊഴിൽരഹിതരാണ്. ഇത് ദേശീയ ശരാശരിയായ 4.8 ശതമാനത്തിന്റെ ഇരട്ടിയിൽ കൂടുതലാണ്. സ്കൂളുകളിലും കോളേജുകളിലും പഠിച്ചിട്ടും നമ്മുടെ കുട്ടികൾക്ക് അവരുടെ ബിരുദങ്ങൾകൊണ്ട് ജോലിനേടാൻ കഴിയുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ശേഖരിക്കുമ്പോൾ അവർ നേടുന്ന കഴിവുകൾ അവർക്കു ജോലി ചെയ്യാൻ ആവശ്യമായ കഴിവുകളുമായി പൊരുത്തപ്പെടാത്തതിനാലാണിത്. ഈസ്റ്റ് ഇന്ത്യാ […]

​പത്താം ക്ലാസ് പാസായവർക്ക് ഉയർന്ന ശമ്പളത്തിൽ ഇന്ത്യാ പോസ്റ്റിനു കീഴിൽ ജോലി നേടാൻ അവസരം; ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, 44,228 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5

ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) 2024-ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഇന്ത്യാ പോസ്റ്റ്. ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 44,228 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തിരുത്തലുകള്‍ക്ക് ഓഗസ്റ്റ് 6 മുതല്‍ 8 വരെ സമയമുണ്ട്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടാകണം. പ്രാദേശിക ഭാഷ വിഷയമായി പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം. അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും ഉയര്‍ന്നപ്രായപരിധി 40 വയസ്സുമാണ്. ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. എങ്ങനെ രജിസ്റ്റര്‍ ചെയ്യാം? […]

മാ​ലി​ന്യ​സം​സ്ക​ര​ണം സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു; ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ ക്യാ​മ്പ​യി​നി​ന്റെ ക​ർ​മ​പ​ദ്ധ​തി​ക്ക് ത​ദ്ദേ​ശ​വ​കു​പ്പിന്റെ അം​ഗീ​കാ​രം, ജൂ​ലൈ- ആ​ഗ​സ്റ്റ് മു​ത​ൽ ശു​ചി​ത്വ ക്ലാ​സു​ക​ൾ​ക്ക് രൂ​പം ന​ൽ​ക​ണ​മെ​ന്ന് നിർദേശം

പാ​ല​ക്കാ​ട്: മാ​ലി​ന്യ​സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു. അ​ധ്യ​യ​ന​വ​ർ​ഷം വി​ദ്യാ​ർ​ത്ഥി​ക​ൾ 30 മു​ത​ൽ 40 മ​ണി​ക്കൂ​ർ വ​രെ മാ​ലി​ന്യ സം​സ്ക​ര​ണ വി​ഷ​യ​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ ക്യാ​മ്പ​യി​നി​ന്റെ ക​ർ​മ​പ​ദ്ധ​തി​ക്ക് ത​ദ്ദേ​ശ​വ​കു​പ്പ് അം​ഗീ​കാ​രം ന​ൽ​കി. 2024-25 മു​ത​ൽ ആ​ഴ്ച​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ക്ലാ​സ് റൂ​മു​ക​ളി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ക​ർ​മ​പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു- ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ന​ട​ക്കും. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി വി​ഷ​യം ച​ർ​ച്ച​ചെ​യ്യും. പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ശു​ചി​ത്വ​മി​ഷ​ൻ, […]

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ഉണ്ടോ..? നിങ്ങൾക്കായി 2000 രൂപ പാരിതോഷികം, വിദ്യാർത്ഥികളിൽനിന്ന് മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു; ജൂലൈ 15നു മുമ്പായി അപേക്ഷ സമർപ്പിക്കണം

2024 മാർച്ചിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളിൽനിന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2000 രൂപയാണ് പാരിതോഷികം.15നു മുമ്പ് ഓൺലൈനിൽ അപേക്ഷിക്കണം. ഇതിന്റെ പ്രിന്റെടുത്ത് രേഖകളോടൊപ്പം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിക്ക് നൽകണം. 15നുതന്നെ സ്ഥാപനാധികാരി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കി കോളേജ് വിദ്യാഭ്യാസവകുപ്പിന് നൽകണം. ഹയർസെക്കൻ‍ഡറി സ്കൂളുകളിലുൾപ്പെടെ അപേക്ഷകൾ സ്വീകരിച്ച് പരിശോധിക്കണം. 2024ൽ എസ്എസ്എൽസിക്ക് 68,604 പേരും പ്ലസ്ടുവിന് 33,815 പേരും എ പ്ലസ് നേടിയിരുന്നു. ഇവർക്കെല്ലാം പാരിതോഷികം നൽകണമെങ്കിൽ 20.5 […]

കേരളത്തിലെ നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്; സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ നിരവധി ഒഴിവുകൾ, അഭിമുഖം കൊച്ചിയിൽ ജൂലായ് 22 മുതല്‍ 26 വരെ, നഴ്‌സിങില്‍ ബിരുദമോ/പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം

കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 2024 ജൂലായ് 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, കാര്‍ഡിയാക് ഐസിയു (മുതിര്‍ന്നവര്‍ക്കുള്ളത്), ഡയാലിസിസ്, എമര്‍ജന്‍സി പീഡിയാട്രിക്, എമര്‍ജന്‍സി റൂം (ER), ജനറല്‍ നഴ്സിംഗ്, ഐസിയു അഡള്‍ട്ട്, മെഡിസിന്‍ & സര്‍ജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓങ്കോളജി, ഓപ്പറേഷന്‍ തിയറ്റര്‍ (OT/OR), പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (PICU) എന്നീ സ്‌പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം. നഴ്‌സിങില്‍ ബിരുദമോ/പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും […]

പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ..? എങ്കിലിതാ ​ഗവൺമെന്റിന്റെ കീഴിൽ നിരവധി തൊഴിലവസരങ്ങൾ, ബാങ്കിലും തപാൽ വകുപ്പിലുമായി 55,000 അവസരങ്ങൾ, 47,920 രൂപ വരെ ശമ്പളം, അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31

തിരുവനന്തപുരം: സർക്കാർ ജോലി ഇനി കയ്യെത്തും ദൂരത്ത്. പത്താം ക്ലാസ് പാസായവർക്കും ബിരുദധാരികള്‍ക്കുമായി ​ഗവൺമെന്റിന്റെ കീഴിൽ 55,000 തൊഴിലവസരങ്ങൾ. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. തപാല്‍ വകുപ്പില്‍ മാത്രമായി 2024ല്‍ 35,000 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിള്‍ സവാരിയും അറിഞ്ഞിരിക്കണം.18 നും 40നും ഇടയിലാണ് പ്രായപരിധി. മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 25 മുതല്‍ ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള സമയം. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in. ലൂടെ അപേക്ഷിക്കാം. എസ്‌എസ്‌സി റിക്രൂട്ട്‌മെന്റില്‍ 8,326 ഒഴിവുകളുണ്ട്. 18നും […]

എയര്‍പോര്‍ട്ട് ജോലി ആ​ഗ്രഹിക്കുന്നവർക്ക് കൈ നിറയെ അവസരങ്ങൾ..75,000 രൂപ ശമ്പളത്തിൽ ജോലി നേടാം, പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്കും അവസരം, അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 12

എയര്‍പോര്‍ട്ട് ജോലി സ്വപ്‌നം കാണുന്നവർക്ക് സുവർണ്ണാവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് (AIASL) കീഴിൽ നിരവധി ഒഴിവുകൾ. ടെർമിനല്‍ മാനേജര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍ തുടങ്ങി വിവിധ പോസ്റ്റുകളിലാണ് നിയമനം. ആകെ 3256 ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവ അറിയാം. ടെര്‍മിനല്‍ മാനേജര്‍ -3, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍-9, ഡ്യൂട്ടി മാനേജർ-30, ഡ്യൂട്ടി ഓഫീസർ-61, ജൂനിയർ ഓഫീസർ 101, റാംപ് മാനേജർ-2, ഡെപ്യൂട്ടി റാംപ് മാനേജർ-6, ഡ്യൂട്ടി മാനേജർ-40, ജൂനിയർ ഓഫീസർ-91, ഡെപ്യൂട്ടി ടെർമിനൽഡ് മാനേജർ-3, […]