ഉരുട്ടിക്കൊല ; രാജ്കുമാറിനെ ഇടിച്ചതിന്റെ പാടുകൾ പുറത്തറിയാതിരിക്കാൻ മസാജിങ് നടത്തി,മർദനം വിശ്രമമുറിയിൽ വച്ച് , പൊലീസുകാരന്റെ മൊഴി പുറത്ത്
സ്വന്തം ലേഖകൻ നെടുങ്കണ്ടം: മർദ്ദനം പുറത്തറിയാതിരിക്കാൻ രാജ്കുമാറിൻറെ മുറിവുകൾക്ക് മേൽ എണ്ണ ചൂടാക്കി തിരുമ്മിയെന്ന് അറസ്റ്റിലായ പൊലീസുദ്യോഗസ്ഥൻറെ മൊഴി. സ്റ്റേഷന് മുന്നിലെ വിശ്രമ മുറിയിൽ വച്ചായിരുന്നു രാജ്കുമാറിനെ മർദ്ദിച്ചത്. ഇനിയും അറസ്റ്റിലാവാനുള്ള രണ്ട് പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാറി മാറിയാണ് മർദ്ദിച്ചത്. ഒടുവിൽ […]