video
play-sharp-fill

വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: പിടിച്ചെടുത്തത് ഇരുപത്തഞ്ച് വാഹനങ്ങൾ ; നാല് പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : വിവിധമാർഗ്ഗങ്ങളിലൂടെ ആളുകളിൽ നിന്ന് വിലകൂടിയ വാഹനങ്ങൾ കരസ്ഥമാക്കി പണയം വച്ച് ലക്ഷങ്ങൾ തട്ടുന്ന ക്രിമിനൽ സംഘത്തെ ജില്ലാ പോലിസ് മേധാവി  സാബു പി എസ് ഐ പി എസിന്റെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം ഡി വൈ […]

കുൽഭൂഷൻ ജാദവിന്റെ മോചനം ; അന്താരാഷ്ട്ര നീതിന്യായ കോടതി 17 ന് വിധി പറയും

സ്വന്തം ലേഖകൻ ഡൽഹി : കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്രനീതിന്യായ കോടതി ഈ മാസം 17ന് വിധി പറയും. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷണെ പാക് സൈനിക കോടതി ചാര പ്രവർത്തനമാരോപിച്ച് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിലാണ് വിധി. […]

നെടുങ്കണ്ടം ഉരുട്ടിക്കൊല ;ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു . മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച രാജ്കുമാറിന്റെ അമ്മ സെക്രട്ടറിയേറ്റിന് മുമ്പിൽ ഇന്നലെ സമരം നടത്തിയിരുന്നു. രാജ്കുമാറിന്റെ […]

തിരുവാതുക്കലിലെ വീട് കയറി ആക്രമണം: കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ അച്ഛനും മക്കളും അറസ്റ്റിൽ; പിടിയിലായവരിൽ സഹോദരൻമാരും; പ്രതികൾ പിടിയിലാകുന്നത് പത്ത്ദിവസത്തിന് ശേഷം

സ്വന്തം ലേഖകൻ കോട്ടയം: തിരുവാതുക്കലിൽ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമണം നടത്തുകയും, വഴിയാത്രക്കാരനായ യുവാവിന്റെ തല അടിച്ചു പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ അച്ഛനും മകനും സഹോദരങ്ങളും അറസ്റ്റിൽ. വേളൂർ മാന്താർ പ്ലാപ്പറമ്പിൽ അജേഷ് കുമാർ […]

യുവതിയെ വാടകവീട്ടിലും ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ റെയിൽവേ ട്രാക്കിലും മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക കൊല്ലം: യുവതിയെ വാടക വീട്ടിൽ മരിച്ചനിലും ഒപ്പമുണ്ടായിരുന്ന ബന്ധുവായ സനീഷിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലും കണ്ടെത്തി.മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. പുത്തൂർ വെണ്ടാറിയിലെ വാടക വീട്ടിലാണ് സ്മിത മരിച്ചുകിടന്നത്.യുവതിയുടെ മരണം കൊലപാതകമെന്നാണ് സംശയമുണ്ട്. യുവതിയുടെ […]

ഉരുട്ടിക്കൊല ; രാജ്കുമാറിനെ ഇടിച്ചതിന്റെ പാടുകൾ പുറത്തറിയാതിരിക്കാൻ മസാജിങ് നടത്തി,മർദനം വിശ്രമമുറിയിൽ വച്ച് , പൊലീസുകാരന്റെ മൊഴി പുറത്ത്

സ്വന്തം ലേഖകൻ നെടുങ്കണ്ടം: മർദ്ദനം പുറത്തറിയാതിരിക്കാൻ രാജ്കുമാറിൻറെ മുറിവുകൾക്ക് മേൽ എണ്ണ ചൂടാക്കി തിരുമ്മിയെന്ന് അറസ്റ്റിലായ പൊലീസുദ്യോഗസ്ഥൻറെ മൊഴി. സ്റ്റേഷന് മുന്നിലെ വിശ്രമ മുറിയിൽ വച്ചായിരുന്നു രാജ്കുമാറിനെ മർദ്ദിച്ചത്. ഇനിയും അറസ്റ്റിലാവാനുള്ള രണ്ട് പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാറി മാറിയാണ് മർദ്ദിച്ചത്. ഒടുവിൽ […]

പതിനാറുകാരിയെ അമ്മ കാമുകനൊപ്പം ചേർന്ന് കൊന്ന് കിണറ്റിലിട്ട സംഭവം ; തെളിവെടുപ്പിനിടയിലും കൂസലില്ലാതെ പ്രതികൾ

സ്വന്തം ലേഖിക തിരുവനന്തപുരം: അമ്മയും കാമുകനും ചേർന്ന് പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി. അനീഷുമായുള്ള രഹസ്യ ബന്ധത്തെ എതിർത്തതിനാണ് മകൾ മീരയെ കൊലപ്പെടുത്തിയതെന്ന് അമ്മ മഞ്ജു പറഞ്ഞു.മഞ്ജുഷയും അനീഷുമായുള്ള ബന്ധത്തെ മീര സ്ഥിരം എതിർത്തിരുന്നു. ഇതിന്റെ പേരിൽ സംഭവ […]

പൊലീസിന് പട്ടാളത്തിന്റെ തല്ല്..! നെടുങ്കണ്ടത്ത് പൊലീസ് നാട്ടുകാരനെ ഇടിച്ചു കൊന്നപ്പോൾ കോന്നിയിൽ തിരിച്ചു കിട്ടി: കാത്തിരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പട്ടാളക്കാരൻ എസ്.ഐയെയും പൊലീസുകാരെയും പൊതിരെതല്ലി

സ്വന്തം ലേഖകൻ പത്തനംതിട്ട: നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ ഉരുട്ടിക്കൊന്നെന്ന ആരോപണത്തിൽപ്പെട്ട് വട്ടംകറങ്ങുന്ന പൊലീസിനെ പട്ടാളം തല്ലി..! പരാതിയുമായി സ്റ്റേഷനിൽ എത്തിയ മുൻ പട്ടാളക്കാരനോട് അൽപ നേരം കാത്തിരിക്കാൻ പറഞ്ഞതാണ് പ്രശ്‌നമായത്. ക്ഷുഭിതനായ പട്ടാളക്കാരൻ എസ്.ഐ അടക്കം സറ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ […]

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതി എസ്.ഐ സാബുവിന് ആശുപത്രിയിൽ സുഖവാസം; പ്രതികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം; മർദിച്ചു പോയെന്ന് പ്രതികൾ; കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മൊഴി

സ്വന്തം ലേഖകൻ പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതിയായ എസ്.ഐ സാബുവിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഖവാസം. കാര്യമായ അസുഖങ്ങളോ, രോഗങ്ങളോ ഇല്ലാത്ത സാബുവിനെ ജയിലിൽ അടയ്ക്കാതിരിക്കുന്നതിനു വേണ്ടി ഇല്ലാത്ത രോഗത്തിന്റെ പേരിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് അറസ്റ്റ് […]

പൊലീസിന്റെ പിടികിട്ടാപുള്ളി ജാമ്യം ലഭിച്ചതോടെ വെളിച്ചത്ത് ; തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് അർദ്ധരാത്രിയിൽ എയർ ഇന്ത്യ വിമാനത്തിൽ പറന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മുംബൈ പൊലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ബിനോയ് കോടിയേരിയെ ഒടുവിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് ബിനോയി പറക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിലാണ […]