video
play-sharp-fill

മെഡിക്കൽ കോളജ് ആശുപത്രിയിലെ ലോട്ടറി വിൽപ്പനക്കാരിയുടെ മരണം കൊലപാതകം: പ്രതി ലക്ഷ്യമിട്ടത് മോഷണം തന്നെയെന്ന് വ്യക്തം: ഞായറാഴ്ച പോസ്റ്റ്മോർട്ടം

ക്രൈം ഡെസ്ക് കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ ലോട്ടറി വിൽപ്പനക്കാരിയെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഞായറാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തോടെ മാത്രമേ ഇത് സംബന്ധിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിക്കു. പണത്തിനായി ഇവരെ കൊലപ്പെടുത്തിയത് തന്നെയാണ് എന്നാണ് […]

പൊലീസ് സ്റ്റേഷൻ അമ്മ വീട്: ‘വിരുന്നെത്തിയ ‘ എസ്.എഫ്.ഐ ക്കാരന് എസ്ഐയുടെ മുറിയിൽ ബിരിയാണി; പൊലീസുകാരനെ തല്ലി , സഹപ്രവർത്തകനെ കുത്തി; കൊടി പിടിച്ചവനെ കണ്ടപ്പോൾ നട്ടെല്ല് വളച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സാധാരണക്കാരൻ ആരെയെങ്കിലും അബദ്ധത്തിൽ കുത്തി സ്റ്റേഷനിൽ എത്തിയാൽ എന്ത് കിട്ടും – നല്ല മുട്ടൻ ഇടി.എസ്.എഫ്.ഐ ക്കാരൻ പൊലീസിനെ തല്ലി , സഹ പ്രവർത്തകനെ കുത്തി സ്‌റ്റേഷനിലെത്തിയാലോ – നല്ല ബിരിയാണിയും തൊട്ട് നക്കാൻ അച്ചാറും കിട്ടും. […]

കറുത്ത ജീപ്പും കൂളിംഗ് ഗ്ലാസും പാരയായി: സ്കൂളിൽ പോകാൻ മടിച്ച ഒൻപതാം ക്ലാസുകാരന്റെ തട്ടിക്കൊണ്ട് പോകൽ കഥയിൽ വില്ലനായത് ചാലക്കുടി സ്വദേശി : ക്ളൈമാക്സിൽ കഥയിലെ വില്ലൻ പുലിവാൽ പിടിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: സ്കൂളിൽ പോകാൻ മടിച്ച ഒൻപതാം ക്ലാസുകാരൻ മെനഞ്ഞ തട്ടിക്കൊണ്ട് പോകൽ കഥയിലെ സാങ്കൽപ്പിക വില്ലനായ ചാലക്കുടിക്കാരൻ പിടിച്ചത് ഉഗ്രൻ പുലിവാല്. വീടിന്റെ കാർ പോർച്ചിൽ കിടന്ന കറുത്ത ജീപ്പും , പോക്കറ്റിൽ കിടന്ന കൂളിംഗ് ഗ്ലാസുമാണ് ചാലക്കുടിക്കാരനെ […]

സംസ്ഥാനം വീണ്ടും ഇതര സംസ്ഥാന കൊള്ളക്കാരുടെ പിടിയിൽ: തോക്കുമായി എത്തിയ സംഘം ജുവലയിൽ നടത്തിയത് വൻ കൊള്ള; പ്രതികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി

ക്രൈം ഡെസ്ക് കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം കേരളം ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ കൊള്ള സംഘങ്ങൾ വീണ്ടും എത്തുന്നു. കോഴിക്കോട് ജുവലറിയിൽ നടന്ന കൊള്ള വ്യക്തമാക്കുന്നത് ഒരു അവസരത്തിനായി കേരളത്തിൽ അന്യ സംസ്ഥാന കൊള്ള സംഘം കാത്തിരിക്കുന്നുണ്ട് എന്ന് തന്നെയാണ്. കോഴിക്കോട് മുക്കത്ത് ജൂവലറിയില്‍ […]

കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷ എഴുതുന്നവരെല്ലാം മണ്ടന്മാരോ..? സി പി എമ്മും എസ് എഫ് ഐ യും പോക്കറ്റിലുണ്ടെങ്കിൽ ആർക്കും പൊലീസാകാം: ആളെ ഉരുട്ടിക്കൊല്ലുന്ന പൊലീസ് പരീക്ഷ എഴുതാതെ പാസായവരോ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച് പി എസ്.സി പരീക്ഷ എഴുതുന്നവരെല്ലാം വെറും മണ്ടന്മാരോ..? സി പി എമ്മിനെയും എസ് എഫ് ഐ യുടെയും ഇഷ്ടക്കാരെ കുത്തിത്തിരുകാനുള്ള വേദിയായി പി.എസ്.സിയും പൊലീസും മാറി. ഇതിന്റെ ഭാഗമായാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പി.എസ്.സി […]

പൊലീസിനെ പൊതു ജനത്തിന്റെ ശത്രു ലിസ്റ്റിൽ പെടുത്തി മാധ്യമങ്ങൾ: പൊലീസുകാരനാണെങ്കിൽ രണ്ടെണ്ണം കൂടുതലിരിക്കട്ടെ: ഇടവഴിയിൽ മൂത്രം ഒഴിച്ച എസ്ഐയെ യുവാക്കൾ പൊതിരെ തല്ലി: പൊലീസാണെന്ന് പറഞ്ഞിട്ടും വീണ്ടും തല്ലി

ക്രൈം ഡെസ്ക് കോ​ഴി​ക്കോ​ട്: ഉരുട്ടി കൊലപാതകത്തിന്റെ പേരിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി മാധ്യമങ്ങൾ വിചാരണ നടത്തുന്നതോടെ പൊലീസുകാരെ ശത്രുപക്ഷത്ത് നിർത്തി പൊതുജനങ്ങൾ. ഇ​ട​വ​ഴി​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച എ​സ്‌​ഐ​യെ മ​ദ്യ​പ​സം​ഘം ക്രൂരമായി മർദിച്ചു. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ എ​സ്‌​ഐ പി. […]

മറ്റൊരു മത പണ്ഡിതൻ കൂടി ബാല പീഡനക്കേസിൽ കുടുങ്ങി: പോക്സോയിൽ കുടിങ്ങിയത് കാന്തപുരം വിഭാഗം നേതാവ്: കേസ് ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആരോപണം

സ്വന്തം ലേഖകൻ മലപ്പുറം: ഇമാമുമാർക്കും മദ്രസ അദ്ധ്യാപകർക്കും പിന്നാലെ മുസ്ലീം സമുദായത്തിലെ തല മുതിർന്ന നേതാവ് തന്നെ ഏറ്റവും ഒടുവിൽ ബാല പീഡനക്കേസിൽ കുടുങ്ങി. കാന്തപുരം എ.പി വിഭാഗം സുന്നി നേതാവും, പ്രഭാഷകനുമായ മമ്പാട് വഹാബ് സഖാഫി, ദര്‍സ് വിദ്യാര്‍ത്ഥിയായ 14വയസ്സുകാരനെ […]

മറ്റൊരു കല്ലടയായി പരുമലയിലെ കെ.സി.ടി ബസ്: സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ: പിഞ്ചു കുട്ടിയുടെ തല സീറ്റിന്റെ കമ്പിയിൽ ഇടിച്ചു; അമിത വേഗത്തെ ചോദ്യം ചെയ്ത യുവാവിനെയും , അപകടത്തിൽപ്പെട്ട വീട്ടമ്മയെയും കുട്ടിയെയും കഴുത്തിന് പിടിച്ച് നടുറോഡിൽ ഇറക്കി വിട്ട് സ്വകാര്യ ബസിന്റെ ഗുണ്ടായിസം

സ്വന്തം ലേഖകൻ പത്തനംതിട്ട: സ്വകാര്യ ബസിന്റെ അമിത വേഗം കണ്ടാൽ എന്തു ചെയ്യണം. കെ.സി.ടി ബസിലാണെങ്കിൽ മിണ്ടാതെ വീട്ടിൽ പോകുക. അല്ലാതെ എന്തു ചെയ്താലും ബസ് ജീവനക്കാരുടെ നല്ല ഇടി കിട്ടുമെന്നാണ് ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ബസിന്റെ അമിത വേഗത്തെ […]

മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു: മരിച്ചത് തൃക്കൊടിത്താനം സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി; ഉറപ്പിക്കാൻ പൊലീസ് ഡി.എൻ.എ പരിശോധനയ്ക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ആശുപത്രിയിലെ തന്നെ ലോട്ടറി വിൽപ്പനക്കാരിയെന്ന് പൊലീസ്. തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മ (55)യാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തു നിന്നു ലഭിച്ച വസ്ത്രങ്ങളും, വളയും […]

പാവപ്പെട്ടവൻ കുടിച്ചോടിച്ചാൽ പൊലീസ് അടിച്ചോടിക്കും: എസ്.പിയ്ക്ക് അടിച്ചു ഫിറ്റായി പൊലീസ് വണ്ടിയിൽ മൂത്രമൊഴിക്കാം; പൊലീസ് കാവൽ നിൽക്കും; അടിച്ചു പാമ്പായ എസ്.പി വണ്ടിയിൽ വാളും വച്ചു മൂത്രവും ഒഴിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പാവപ്പെട്ടവൻ മദ്യപിച്ച് വണ്ടിയോടിച്ചാൽ പിടിച്ചു സ്റ്റേഷനിൽ നിർത്തി ഗരുഡൻ തൂക്കം തൂക്കുന്ന പൊലീസുകാർ, എസ്.പി മദ്യപിച്ച് പൂസായി വണ്ടിയിൽ മൂത്രമൊഴിക്കുകയും, വാളുവയ്ക്കുകയും ചെയ്തപ്പോൾ സല്യൂട്ടടിച്ച് കാവൽ നിന്നു. പെറ്റിയുടെ പേരിൽ റോഡിൽ നാട്ടുകാരെ തടഞ്ഞ് ഊതിക്കാൻ സാദാ […]