വാറണ്ട് തിരുത്തി തടവുകാരുടെ തട്ടിപ്പ്: കോടതിയെ തടവുകാർ പറ്റിച്ചു; പുലിവാൽ പിടിച്ച് ജയിൽ സൂപ്രണ്ട്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോടതി പ്രതികൾക്ക് അയക്കാൻ തയ്യാറാക്കിയ വാറണ്ട് എഴുതിയുണ്ടാക്കുന്നത് ജയിലിലെ തടവുകാർ. സൗകര്യം കിട്ടിയപ്പോൾ വാറണ്ട് തീയതി പോലും തടവുകാർ മാറ്റിയെഴുതി. ഒടുവിൽ തട്ടിപ്പ് കോടതി പിടിച്ചതോടെ ജയിൽ സൂപ്രണ്ട് മാപ്പ് പറഞ്ഞു. എന്നാൽ , ഇത് അംഗീകരിക്കാതെ […]