ഗൾഫുകാരൻ നാട്ടിലെത്തി കാമുകിയെ കെട്ടി ഗർഭിണിയാക്കി: ഭാര്യയുടെ പരാതിയിൽ ഗൾഫുകാരനെ കോടതിയിലെത്തിപ്പോൾ ആത്മഹത്യാ ഭീഷണിയുമായി ഗർഭിണിയായ കാമുകി കോടതിയ്ക്ക് മുകളിൽ; കാമുകിയെ ഉപേക്ഷിച്ച് ഭാര്യയ്‌ക്കൊപ്പം പോയപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി
സ്വന്തം ലേഖകൻ തിരുവല്ല: മല്ലപ്പള്ളി മാന്താനംകാരൻ മദീഷ് (31) ചവിട്ടിയത് മൂർഖനെയായിരുന്നു. ഭാര്യയ്‌ക്കൊപ്പം പോകാൻ തീരുമാനിച്ച് കോടതി വളപ്പിൽ നിന്നു പുറത്തിറങ്ങിയ മദീഷിനെ കാത്തിരുന്നത് പീഡനക്കേസിൽ കുടുക്കുമെന്ന കാമുകിയുടെ ഭീഷണിയായിരുന്നു. ഭാര്യയെയും വീട്ടുകാരെയും പറ്റിച്ച് ഗൾഫിലാണെന്ന കഥയുണ്ടാക്കിയ മദീഷിനെ കുടുക്കിയത് ഇയാളുടെ […]