SAP Accounting കോഴ്സുകൾക്ക് ഫീസിളവുകളോടുകൂടി പഠിക്കുവാൻ അവസരം
തേർഡ് ഐ ബ്യുറോ കോട്ടയം: SAP Accounting കോഴ്സുകൾക്ക് ഫീസിളവുകളോടുകൂടി പഠിക്കുവാൻ അവസരം. പ്ലസ് ടു , ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഈ ഒരു കോഴ്സിനൊപ്പം 10 ഓളം മേഖലയിൽ തൊഴിൽ നേടാൻ സാധിക്കും. SAP Accounting പഠനത്തോടൊപ്പം TALLY GST ,OFFICE AUTOMATION തുടങ്ങിയ മറ്റ് സൗജന്യ കോഴ്സുകളും പഠിക്കുവാൻ സാധ്യമാണ്.കൂടാതെ ഗവണ്മെന്റ് അംഗീകൃത അക്കൗണ്ടിങ് കോഴ്സുകളും ഉണ്ടാവും. ഫീസിളവോട് കൂടി പഠിക്കുവാനുള്ള അവസരം ഇപ്പോൾ തന്നെ ഉറപ്പിക്കുക. റഗുലറായി കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, കറുകച്ചാൽ എന്നിവിടങ്ങളിൽ പരിശീലന സൗകര്യം […]