video
play-sharp-fill

തീ​ര​മൈ​ത്രി പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സൂ​ക്ഷ്മ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു; കൂടുതൽ വിവരങ്ങൾ അറിയാം

സ്വന്തം ലേഖിക തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ലു​ള്ള സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍റ്സ് ടു ​ഫി​ഷ​ര്‍ വി​മ​ണ്‍(​സാ​ഫ്) മു​ഖാ​ന്തി​രം തീ​ര​മൈ​ത്രി പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സൂ​ക്ഷ്മ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ഫ്‌എ​ഫ്‌ആ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ വ​നി​ത​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ര​ണ്ട് മു​ത​ല്‍ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന ഒ​രു ഗ്രൂ​പ്പി​ന് പ​ര​മാ​വ​ധി അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ ഗ്രാ​ന്‍റാ​യി ല​ഭി​ക്കും. 20 നും 50 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള, തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ താ​മ​സ​ക്കാ​രാ​യ​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ര്‍.​ഡ്രൈ​ഫി​ഷ് യൂ​ണി​റ്റ്, ഹോ​ട്ട​ല്‍ ആ​ന്‍​ഡ് കാ​റ്റ​റിം​ഗ്, ഫി​ഷ് ബൂ​ത്ത്, ഫ്ളോ​ര്‍​മി​ല്‍, ഹൗ​സ് […]

സിപിഎം നേതാവ് അഡ്വ,. റെജി സഖറിയായ്ക്ക് വാഹനാപകടത്തിൽ ​പരിക്ക്; റെജി സഖറിയായെ ഉടൻ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

സ്വന്തം ലേഖകൻ കോട്ടയം: സിപിഎം നേതാവ് അഡ്വ. റെജി സഖറിയായ്ക്ക് വാഹനാപകടത്തിൽ ​പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയിൽ വെച്ച് റെജി സഖറിയ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും, ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. റെജി സഖറിയായ്ക്ക് തലയ്ക്കും ഇടത് കൈയ്ക്കും പരിക്കേറ്റു. പരിക്കേറ്റ റെജി സഖറിയായെ കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ റെജി സഖറിയയുടെ പരിക്ക് ​ഗുരുതരമല്ലെന്നും തലയ്ക്ക് ചെറിയ മുറിവ് പറ്റിയിട്ടുണ്ടെന്നും തലയുടെ മുറിവിന് പ്രാഥമിക ചികിൽസ നല്കിയ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ നിന്ന് അഞ്ച് സ്റ്റിച്ച് ഇട്ടിട്ടുള്ളതായും ഇടത് കൈ ഒടിഞ്ഞതായും കൈക്ക് ഉടൻതന്നെ ശസ്ത്രക്രിയ നടത്തുന്നുമെന്നും […]

സിപിഎം നേതാവ് അഡ്വ,. റെജി സഖറിയായ്ക്ക് വാഹനാപകടത്തിൽ ​പരിക്ക്; റെജി സഖറിയായെ ഉടൻ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

സ്വന്തം ലേഖകൻ‍ കോട്ടയം: സിപിഎം നേതാവ് അഡ്വ. റെജി സഖറിയായ്കക് വാഹനാപകടത്തിൽ ​പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയിൽ വെച്ച് റെജി സഖറിയ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും, ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. റെജി സഖറിയായ്ക്ക് തലയ്ക്കും ഇടത് കൈയ്ക്കും പരിക്കേറ്റു. പരിക്കേറ്റ റെജി സഖറിയായെ കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ റെജി സഖറിയയുടെ പരിക്ക് ​ഗുരുതരമല്ലെന്നും തലയ്ക്ക് ചെറിയ മുറിവ് പറ്റിയിട്ടുണ്ടെന്നും തലയുടെ മുറിവിന് പ്രാഥമിക ചികിൽസ നല്കിയ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ നിന്ന് അഞ്ച് സ്റ്റിച്ച് ഇട്ടിട്ടുള്ളതായും ഇടത് കൈ ഒടിഞ്ഞതായും കൈക്ക് ഉടൻതന്നെ ശസ്ത്രക്രിയ നടത്തുന്നുമെന്നും […]

മുരിക്കുംവയൽ ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്

സ്വന്തം ലേഖകൻ മുരിക്കുംവയൽ ഗവ : ഹയർ സെക്കണ്ടറി സ്‌കൂളിൽ ജൂനിയർ ഹിന്ദി തസ്തികയിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. അർഹരായവർ അസൽ സർട്ടിഫിക്കേറ്റുമായി ജൂൺ 9 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ് എം പി അറിയിച്ചു ഫോൺ 7907356192

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയായ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് വിഷു-ഈസ്റ്റർ-റംസാൻ ഫെസ്റ്റിവൽ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടോപ് ലോഡ് വാഷിംങ് മെഷീൻ ചാന്നാനിക്കാട് സ്വദേശിയായ ഹരികുമാർ പി എസിന് ലഭിച്ചു; രണ്ടാം സമ്മാനമായ എൽഇഡി ടിവി അന്നു മാത്യുവിനും; മൂന്നാം സമ്മാനം സജ്ഞുവിനും ലഭിച്ചു; കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിൽ മൺസൂൺ ഓഫറുകളുടേയും വിലക്കുറവിന്റേയും ആഘോഷം; പലചരക്ക്, പച്ചക്കറി, ഫ്ര​ഷ് ഫ്രൂട്സ്, സ്റ്റേഷനറി ഐറ്റംസുകൾക്ക് വമ്പൻ വിലക്കുറവ്

സ്വന്തം ലേഖകൻ കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് വിഷു-ഈസ്റ്റർ-റംസാൻ ഫെസ്റ്റിവലിനോടനുബന്ധിച്ച് കസ്റ്റമേഴ്സിനായി നടത്തിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടോപ് ലോഡ് വാഷിംങ് മെഷീൻ ചാന്നാനിക്കാട് സ്വദേശിയായ ഹരികുമാർ പി എസിന് ലഭിച്ചു. രണ്ടാം സമ്മാനമായ എൽഇഡി ടിവി അന്നു മാത്യുവിനും, മൂന്നാം സമ്മാനം സജ്ഞുവിനും ലഭിച്ചു. നാലാം സമ്മാനമായ ഡിന്നർ സെറ്റ് നാ​ഗമ്പടം സ്വദേശിക്കും( 8921629781)അഞ്ചാം സമ്മാനമായ മ​ഗ് സെറ്റ് ഷൺമുഖപ്രിയയ്ക്കും ലഭിച്ചു.   അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. വിജയികൾ തേർഡ് […]

കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് നിയമനം; ഉടൻ അപേക്ഷിക്കാം

സ്വന്തം ലേഖകൻ കോട്ടയം: കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. യോഗ്യത: ഡോക്ടർ- എം.ബി.ബി.എസ്, ടി.സി. എം.സി രജിസ്ട്രേഷൻ നിർബന്ധം. സ്റ്റാഫ് നഴ്‌സ്- ബി.എസ്‌സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം, രണ്ടുവർഷം പ്രവൃത്തിപരിചയം. ഫാർമസിസ്റ്റ്- ഡി -ഫാം, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ, രണ്ടുവർഷം പ്രവൃത്തിപരിചയം. ഡോക്ടർ ഒഴികെയുള്ള ഒഴിവുകൾക്ക് പ്രായപരിധി 36 വയസ്. കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത, രജിസ്‌ട്രേഷൻ തെളിയിക്കുന്ന രേഖകൾ, […]

18 വയസ് കഴിഞ്ഞവരാണോ? അടുത്ത മാസം തൊഴിലന്വേഷകരെ തേടി സര്‍ക്കാര്‍ നിങ്ങളുടെ വീട്ടിലെത്തും; കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൂൺ 8 മുതൽ പതിനഞ്ച് വരെ വീടുകളില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പെയിന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: തൊഴില്‍ തേടുന്നവരെ കണ്ടെത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൂൺ 8 മുതൽ പതിനഞ്ച് വരെ വീടുകളില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പെയിന്‍ സംഘടിപ്പിക്കും. നോളഡ്ജ് ഇക്കോണമി മിഷനായാണ് ക്യാമ്പെയിന്‍ നടത്തുന്നത്. കെ – ഡിസ്‌കിന് കീഴില്‍ നോളഡ്ജ് ഇക്കോണമി മിഷന്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ തൊഴിലന്വേഷകരെ ചേര്‍ക്കുകയാണ് ലക്ഷ്യം. നോളഡ്ജ് ഇക്കോണമി മിഷനില്‍ നടന്ന രജിസ്ട്രേഷനെ തുടര്‍ന്ന് 14 ജില്ലകളിലും തൊഴില്‍ മേള സംഘടിപ്പിച്ചിരുന്നു. അ‌ഞ്ചു വര്‍ഷത്തിനുള്ളില്‍ 20ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. […]

നാളെയുടെ മണ്ണിൽ പുത്തൻ പ്രതീക്ഷകളുമായി പറക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയുടെ അക്ഷരനഗരിക്ക് തിലകം ചാർത്താൻ ഞങ്ങളിതാ സമർപ്പിക്കുന്നു MedCity Study Abroad (മെഡ് സിറ്റി സ്റ്റഡി അബ്രോഡ്)

സ്വന്തം ലേഖകൻ കണ്ണൂർ: നിങ്ങളുടെ കരിയർ മികവുറ്റതാക്കാൻ മികച്ച തുടക്കം കുറിക്കാൻ MedCity International Academy ഇന്ന് മുതൽ അക്ഷര നഗരിയിലും പ്രവർത്തനം ആരംഭിക്കുന്നു. 2012 ൽ ആരംഭിച്ച MedCity International Academy കണ്ണൂരിൽ ഒരു ഭാഷാപരിശീലന കേന്ദ്രമായി പ്രവർത്തിക്കുകയാണ്. IELTS, OET, PTE എന്നീ കോഴ്സുകൾക്ക് മികച്ച പരിശീലനം നൽകുന്ന MedCity International Academy ക്ക് 16 ശാഖകൾ ഉണ്ട്. ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ ലഭ്യമാണ്. വിദേശ പഠന വിഭാഗമായ MedCity Overseas Corporation, MedCity International Academy യുടെ യൂണിറ്റാണ്. […]

എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയിൽ അവസരം; 40 ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ടെക്നിക്കല്‍ ​ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച്‌ ഇന്ത്യന്‍ ആര്‍മി. എന്‍ജിനീയറിങ് ബിരുദധാരികളെയാണ് ഈ കോഴ്സിലേക്ക് വിളിച്ചിരിക്കുന്നത്. 40 ഒഴിവുകളുള്ള ഈ കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ ഒൻപതാണ്. 2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. 20 – 27 ആണ് പ്രായപരിധി. 2023 ജനുവരി ഒന്ന് എന്ന തിയതി വെച്ചാണ് അപേക്ഷകന്റെ പ്രായം കണക്കാക്കുന്നത്. 1996 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം […]

അ​​ന്ധ​​വി​​ദ്യാ​​ല​​യ​​ത്തി​​ല്‍ അധ്യാപക, അനധ്യാപക ഒഴിവ്; ഉടൻ അപേക്ഷിക്കാം

സ്വന്തം ലേഖിക ഒ​​ള​​ശ: അ​​ന്ധ​​വി​​ദ്യാ​​ല​​യ​​ത്തി​​ല്‍ അ​​ധ്യാ​​പ​​ക, അ​​ന​​ധ്യാ​​പ​​ക ത​​സ്തിക​​യി​​ലേ​​ക്ക് ദി​​വ​​സ വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. മ​​ല​​യാ​​ളം, ക​​ണ​​ക്ക്, ഫി​​സി​​ക്ക​​ല്‍ സ​​യ​​ന്‍​​സ്, സോ​​ഷ്യ​​ല്‍ സ​​യ​​ന്‍​​സ്, അ​​സി​​സ്റ്റ​​ന്‍റ് ടീ​​ച്ചേ​​ഴ്സ്, മ്യൂ​​സി​​ക് ടീ​​ച്ചേ​​ഴ്സ്, ഉ​​പ​​ക​​ര​​ണ സം​​ഗീ​​തം (കാ​​ഴ്ച വൈ​​ക​​ല്യ​​മു​​ള്ള​​വ​​ര്‍), ഹോ​​സ്റ്റ​​ര്‍ മേ​​ട്ര​​ന്‍​​സ് (പു​​രു​​ഷ​​ന്‍, സ്ത്രീ), ​​ആ​​യ, എ​​ഫ്ടി​​എം (കു​​ക്ക്), ഫീ​​മെ​​യി​​ല്‍ ഗൈ​​ഡ് എ​​ന്നീ ത​​സ്തി​​ക​​യി​​ലേ​​ക്കാ​​ണ് നി​​യ​​മ​​നം. താ​ത്​​പ​​ര്യ​​മു​​ള്ള​​വ​​ര്‍ 30നു ​​രാ​​വി​​ലെ 10ന് ​​ബ​​യോ​​ഡേ​​റ്റ​​യും അ​​സ​​ല്‍ സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി സ്കൂ​​ള്‍ ഓ​​ഫീ​​സി​​ല്‍ എ​​ത്ത​​ണം. 9400774299, 9544118933.