video
play-sharp-fill

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ 9447102145, 9447102121 ഈ നമ്പരുകളിൽ ബന്ധപ്പെടുക

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. പട്ടിമറ്റം പാലത്തുങ്കൽ അനീഷ് (38)നെയാണ് ഇന്ന് ഉച്ച മുതൽ കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. 9447102145, 9447102121

ഐ.ടി.ഐ പ്രവേശനം 2024; ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 29 വരെ; കൂടുതലറിയാം

സ്വന്തം ലേഖകൻ    കേരളത്തിലെ 104 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് ജൂണ്‍ 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 […]

മൺസൂൺ ആഘോഷമാക്കാം..! പുളിമൂട്ടിൽ സിൽക്ക്‌സിലേയ്ക്കു പോരു; മഴക്കാലത്ത് അടിപൊളി ഓഫറുകളുമായി കോട്ടയം പാലാ പുളിമൂട്ടിൽ സിൽക്ക്‌സ് ഷോറൂമുകൾ

കോട്ടയം: മഴക്കാലത്ത് നല്ല അടിപൊളി വസ്ത്രങ്ങൾ വാങ്ങണോ.. വ്യത്യസ്തമായ ഡിസൈനുകൾ വമ്പൻ ഓഫറിൽ വീട്ടിലെത്തിക്കണോ.. നേരെ പുളിമൂട്ടിൽ സിൽക്ക്‌സിന്റെ കോട്ടയം പാലാ ഷോറൂമുകളിലേയ്ക്കു പോരൂ. മൺസൂൺ കാലത്ത് വമ്പൻ ഓഫറുകളുമായാണ് പാലായിലെയും കോട്ടയത്തെയും പുളിമൂട്ടിൽ സിൽക്ക്‌സ് ഷോറൂം നിങ്ങളെ ഓരോരുത്തരെയും വിളിക്കുന്നത്. […]

ബാങ്ക് നോട്ട് പേപ്പര്‍ മില്ലിൽ ജോലി നേടിയാലോ? കൈനിറയെ ശമ്പളം; പത്താം ക്ലാസ്, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം ; ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം

സ്വന്തം ലേഖകൻ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് -1 തസ്തികയിലാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 39 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് […]

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 12 ക്ലാസ് വിദ്യാർത്ഥിനി സദ ഫാത്തിമയ്ക്ക് എല്ലാം വിഷയങ്ങൾക്കും A+

കോട്ടയം ബീറ്റിൽസ് ഉടമയായ ഹുമയൂൺ മന്സിലിൽ അബ്ദുൽ ലത്തീഫിന്റെ മകൾ ബേക്കർ മെമോറിയൽ സ്കൂൾ 12 ക്ലാസ് വിദ്യാർത്ഥിനി സദ ഫാത്തിമയ്ക് പുനർമൂല്യനിർണായത്തിലൂ ടെ എല്ലാം വിഷയങ്ങൾക്കും A+ ലഭിച്ചു. ആദ്യ ഫലനിർണായത്തിൽ 5A+ഉം 1A യും ആയിരുന്നു.ഇംഗ്ലീഷിന് 80 ൽ […]

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ്; പത്താം ക്ലാസുകാര്‍ക്ക് വമ്പന്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

സ്വന്തം ലേഖകൻ   കേരള ഹൈക്കോടതിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള ഹൈക്കോടതി ഇപ്പോള്‍ ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റിലേക്ക് നിയമനം നടക്കുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 34 പോസ്റ്റുകളിലേക്ക് ഇപ്പോള്‍ […]

അജ്‌മൽ ബിസ്‌മിയിൽ ബ്രാൻഡഡ് വാഷിംഗ് മെഷീനുകൾക്ക് വമ്പിച്ച വിലക്കുറവുമായി “വാഷർ ഫെസ്റ്റ്” ; 6990 രൂപ മുതൽ വാഷിംഗ് മെഷീനുകൾ സ്വന്തമാക്കാൻ അവസരം ; കാർഡ് പർച്ചേയ്‌സുകൾക്ക് 20% വരെ ക്യാഷ് ബാക്ക് ; കിടിലൻ എക്സ്ചേഞ്ച് ഓഫറുകൾ ; ട്വന്റി 20 ക്രിക്കറ്റ് വേൾഡ് കപ്പിനോടനുബന്ധിച്ച് ടിവികൾക്ക് വൻ വിലക്കുറവും ; ബ്രാൻഡഡ് ഉത്പന്നങ്ങൾ മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിൽ സ്വന്തമാക്കാം അജ്‌മൽ ബിസ്‌മിയിൽ നിന്നും

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ ബ്രാൻഡഡ് വാഷിംഗ് മെഷീനുകൾക്ക് വമ്പിച്ച വിലക്കുറവുമായി വാഷർ ഫെസ്റ്റ് . ഇപ്പോൾ 6990 രൂപ മുതൽ വാഷിംഗ് മെഷീനുകൾ സ്വന്തമാക്കാം. കാർഡ് പർച്ചേയ്‌സുകൾക്ക് 20% വരെ ക്യാഷ് ബാക്ക് സ്വന്തമാക്കാനുള്ള […]

പി.എസ്.സി എഴുതി കഷ്ടപ്പെടേണ്ട; കേരളത്തില്‍ തന്നെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; വിവിധ ഒഴിവുകളെ കുറിച്ച് അറിയാം

സ്വന്തം ലേഖകൻ    എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ ജോലി കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴില്‍ പ്രീ-മെട്രിക് എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ ജോലി. വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ പോസ്റ്റുകളിലേക്ക് അവസരം. 25നും 50നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. വൈത്തിരി താലൂക്ക് […]

ജീവകാരുണ്യ പ്രവർത്തകനും അച്ചായൻസ് ഗോൾഡ് ഉടമയുമായ ടോണി വർക്കിച്ചന് വാഹനങ്ങളോടുള്ള കമ്പവും പുതിയ വാഹനങ്ങൾ തേടിയുള്ള യാത്രയും പറഞ്ഞാൽ തീരില്ല ; പുതിയതായി വാങ്ങിയ BMW X 7 നും 7777 ഫാൻസി നമ്പർ സ്വന്തമാക്കി ടോണി വർക്കിച്ചൻ ; നമ്പർ സ്വന്തമാക്കിയത് വാശിയേറിയ ലേലം വിളിയിലൂടെ റെക്കോർഡ് തുകയ്ക്ക്

കോട്ടയം : അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന് വാഹനങ്ങളോടുള്ള കമ്പം കോട്ടയം കാർക്ക് അറിയാവുന്ന കാര്യമാണ്. ടോണിയുടെ പുതിയ കാറിനെ കുറിച്ചും ഗാരേജിലുള്ള കാർ കളക്ഷനെകുറിച്ചും ഇടക്കിടെ സോഷ്യൽ മീഡിയയിലും, കോട്ടയംകാർക്കിടയിലും ചർച്ച നടക്കാറുമുണ്ട്. അദ്ദേഹത്തിന്റെ കാർ കളക്ഷൻ മാത്രമല്ല […]

സംസ്ഥാനത്ത് ഇന്ന് (03/06/2024) സ്വർണവിലയിൽ ഇടിവ്; സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് (03/06/2024) സ്വർണ വിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞു. നിലവിൽ ഗ്രാമിന് 6610 രൂപയാണ്. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം. ഗ്രാമിന് – 6610 രൂപ പവന് – […]