കെജിഎൻഎ 67-ാം മത് സംസ്ഥാന സമ്മേളനം ഒക്ടോബർ 14,15,16 തീയതികളിൽ കോട്ടയത്ത് ; സംഘാടക സമിതി യോഗം 31ന് ; യോഗം സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ വി റസ്സൽ ഉദ്‌ഘാടനം ചെയ്യും
സ്വന്തം ലേഖകൻ കോട്ടയം:കേരള ഗവ നേഴ്സസ് അസോസിയേഷൻ (കെജിഎൻഎ) 67 –-ാം മത് സംസ്ഥാന സമ്മേളനം ഒക്ടോബർ 14,15,16 തീയതികളിൽ കോട്ടയത്ത് നടക്കും. സമ്മേള വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം 31ന് പി കൃഷ്‌ണപിള്ള ഹാളിൽ (സിപിഐ എം ജില്ലാ കമ്മിറ്റി […]