video
play-sharp-fill

പാമ്പാടിയിൽ നിന്നും രണ്ട് കുട്ടികളെ കാണ്മാനില്ല ; ഈ കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക 04812505322

പാമ്പാടിയിൽ നിന്നും രണ്ട് കുട്ടികളെ കാണ്മാനില്ല. അക്ഷയ് (14 ) ,ദേവദത്ത് ( 14) എന്നീ കുട്ടികളെയാണ് (5 / 7 / 24) ഇന്നലെ വൈകുന്നേരം 6 മണി മുതൽ പാമ്പാടി കോത്തല വട്ടുകുളത്തു നിന്നും കാണാതായത്. വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസിലോ ഇതോടൊപ്പം ഉള്ള ഫോൺ നമ്പരുകളാലോ ഉടൻ അറിയിക്കുക. പാമ്പാടി പോലീസ് 04812505322 Contact Number: 9496633646, 7994955634  

കുമാരനല്ലൂർ ദേവസ്വം മുൻ മാനേജർ സി എൻ ശങ്കരൻ നമ്പൂതിരി നിര്യാതനായി

കോട്ടയം: കുമാരനല്ലൂർ ദേവസ്വം മുൻ മാനേജർ സി എൻ ശങ്കരൻ നമ്പൂതിരി, (ചൂരക്കാട്ടില്ലo, കുമാരനല്ലൂർ) നിര്യാതനായി. സംസ്ക്കാരം ഉച്ചക്ക് 3.30 ന് സ്വവസതിയിൽ.

കറുകച്ചാലിനും കോട്ടയത്തിനുമിടയിൽ മൊബൈൽ ഫോൺ സ്പെയർ പാർട്സ് അടങ്ങിയ കവർ നഷ്ടപ്പെട്ടു ; ലഭിക്കുന്നവർ ഈ 7907912957, 9847494246 നമ്പറിൽ വിളിക്കുക

കറുകച്ചാലിനും കോട്ടയത്തിനുമിടക്കുവെച്ചു മൊബൈൽ ഫോൺ സ്പെയർ പാർട്സ് അടങ്ങിയ കവർ ഇന്ന് (01/7/24) നഷ്ടപ്പെട്ടു. ലഭിക്കുന്നവർ ഈ 7907912957, 9847494246 നമ്പറിൽ വിളിക്കുക.