സർക്കാരിൻ്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഉടൻ അപേക്ഷിക്കാനുള്ള മികച്ച സര്‍ക്കാര്‍ ജോലികളുടെ പട്ടിക അറിയാം….
സ്വന്തം ലേഖിക തിരുവനന്തപുരം: സർക്കാരിൻ്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മൈനിംഗ് ജിയോളജിസ്റ്റ് തസ്തികകളിലേക്കുള്ള യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്റെ (UPSC) ഒഴിവ് മുതല്‍ സയന്റിസ്റ്റ് തസ്തികകളിലേക്കുള്ള ഡിആര്‍ഡിഒയുടെ റിക്രൂട്മെന്റ് വരെ, കൂടാതെ മറ്റു പല മികച്ച സര്‍കാര്‍ ജോലികള്‍ക്കും […]