കൈവിടില്ല ഞങ്ങൾ കൂടെയുണ്ട് ; ജോലിക്ക് പോവാനായി വീട്ടിൽ നിന്ന് ഇറങ്ങവെ കുഴഞ്ഞുവീണ് മരിച്ച ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സിനിൽ കുമാറിൻ്റെ കുടുംബത്തിന് കൈത്താങ്ങായി ബാങ്ക് ഓഫ് ബറോഡ
ഏറ്റുമാനൂർ : ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങവെ കുഴഞ്ഞുവീണ് മരിച്ച ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സിനിൽ കുമാറിൻ്റെ കുടുംബത്തിന് കൈത്താങ്ങായി ബാങ്ക് ഓഫ് ബറോഡ. വൈക്കം കുലശേഖരമംഗലം സ്വദേശിയായ സിനിൽ കുമാർ ഫെബ്രുവരി 15 ന് നെഞ്ചുവേദനയെ തുടർന്ന് […]