video
play-sharp-fill

എസ്എസ്എൽസി പരീക്ഷയിൽ വാകത്താനം ജെ എം എച്ച് എസ് എസ് സ്കൂളിലെ  ഇവനാ മരിയ എജിക്ക് ഫുൾ എ പ്ലസ് ലഭിച്ചു

വാകത്താനം : എസ്എസ്എൽസി പരീക്ഷയിൽ വാകത്താനം ജെ എം എച്ച് എസ് എസ് സ്കൂളിലെ  ഇവനാ മരിയ എജിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വകത്താനം പഞ്ചായത്ത് മെമ്പർ എജി പാറാപ്പാട്ടിന്റെയും ജിനു എജിയുടെയും മകളാണ് ഇവനാ മരിയ എജി.

എസ് എസ് എൽ സി പരീക്ഷയിൽ മുണ്ടക്കയം ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിൽ നിന്നും മികച്ച വിജയവുമായ് ഇരട്ട സഹോദരികൾ

കാഞ്ഞിരപ്പള്ളി : എസ് എസ് എൽ സി പരീക്ഷയിൽ മുണ്ടക്കയം ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിൽ നിന്നും മികച്ച വിജയവുമായ് ഇരട്ട സഹോദരിമാരായ നവ്യ സജിയും, നിത്യ സജിയും. റിസൾട്ട് പുറത്ത് വന്നപ്പോൾ ഇരുവർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. […]

എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച് എസ് എസ് സ്കൂളിലെ നവനീത് കൃഷ്ണയ്ക്ക് ഫുൾ എ പ്ലസ് ലഭിച്ചു

അതിരമ്പുഴ : എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച് എസ് എസ് സ്കൂളിലെ നവനീത് കൃഷ്ണയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിനോദ് കുമാർ – പ്രിയ ദമ്പതികളുടെ മകനാണ് നവനീത് കൃഷ്ണ.

എസ്എസ്എൽസി പരീക്ഷയിൽ ചെങ്ങളം സൈന്റ്റ് ആന്റണീസ് ഹൈ സ്കൂളിലെ എൽന ജീജോബിക്ക് ഫുൾ എ പ്ലസ് ലഭിച്ചു

ചെങ്ങളം: എസ്എസ്എൽസി പരീക്ഷയിൽ ചെങ്ങളം സൈന്റ്റ് ആന്റണീസ് ഹൈ സ്കൂളിലെ എൽന ജീജോബിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ജയ്സൺ – ജൂബി ദമ്പതികളുടെ മകളാണ് എൽന ജീജോബി.

എസ്എസ്എൽസി പരീക്ഷയിൽ ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗീതിക ജി നായർക്ക് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ലഭിച്ചു

ചിങ്ങവനം : എസ്എസ്എൽസി പരീക്ഷയിൽ ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗീതിക ജി നായർക്ക് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ലഭിച്ചു.      

സെന്റ്. മെർസേലിയാസ് ഗേൾസ് ഹൈസ്കൂൾ എസ് എച്ച് മൗണ്ട് വിദ്യാർഥിനി അഞ്ജലി ജി നായർക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്

സെന്റ്. മെർസേലിയാസ് ഗേൾസ് ഹൈസ്കൂൾ എസ് എച്ച് മൗണ്ട് വിദ്യാർഥിനി അഞ്ജലി ജി നായർക്ക് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്. അജേഷ് കുമാർ ടി എമ്മിന്റെയും ഗിരിജ എസ് നായരുടെയും മകളാണ്.

എസ് എസ് എൽ സി പരീക്ഷയിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ അക്ഷയ രതീഷിന് എല്ലാ വിഷയത്തിലും എ പ്ലസ്

  കോട്ടയം: എസ് എസ് എൽ സി പരീക്ഷയിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ അക്ഷയ രതീഷിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.   എം എം  രതീഷ്  ആനി രതീഷ് ദമ്പതികളുടെ മകളാണ് അക്ഷയ രതീഷ്.

എസ്എസ്എൽസി പരീക്ഷയിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് എച്ച് എസ് എസ് സ്കൂളിലെ ശിവാനി. ബി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് എച്ച് എസ് എസ് സ്കൂളിലെ ശിവാനി. ബി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. അജയ് മേനോൻ – ബിന്ദു ദമ്പതികളുടെ മകളാണ് ശിവാനി.

എസ് എസ് എൽ സി പരീക്ഷയിൽ മറ്റക്കര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ആൻറിയയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

കോട്ടയം: എസ് എസ് എൽ സി പരീക്ഷയിൽ മറ്റക്കര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ആൻറിയ സിജോയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. അഡ്വക്കറ്റ് സിജോയുടെയും ഡാഫിന്റെയും മകളാണ് ആൻറിയ സിജോ.

എസ്എസ്എൽസി പരീക്ഷയിൽ സി എം എസ് കോളേജ് എച്ച് എസ് എസ് സ്കൂളിലെ റിയാൻ എബ്രഹാം രഞ്ജിത്തിന് ഫുൾ എ പ്ലസ്

കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ സി എം എസ് കോളേജ് എച്ച് എസ് എസ് സ്കൂളിലെ റിയാൻ എബ്രഹാം രഞ്ജിത്തിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. രഞ്ജിത്ത് കെ തമ്പി – വിനീത രഞ്ജിത്ത് ദമ്പതികളുടെ മകനാണ് റിയാൻ എബ്രഹാം […]