ക്രിസ്ത്യൻ എൻജിഒ വിദേശ ഫണ്ട്‌ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് ആർ എസ് എസ്.

ക്രിസ്ത്യൻ എൻജിഒ വിദേശ ഫണ്ട്‌ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് ആർ എസ് എസ്.

Spread the love

ന്യൂഡൽഹി : ക്രിസ്ത്യൻ എൻ ജി ഒ  ആയ കാരിത്താസ് ഇന്ത്യ .വിദേശ ഫണ്ടിനെ  രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് ആർഎസ്എസ് മുഖപത്രം.

ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന സംഘടനയാണ് കാരിത്താസിനെതിരെ മുന്നോട്ടുവന്നിരിക്കുന്നത്.വിദേശ സംഭാവനകൾ സ്വീകരിക്കുന്ന എഫ് സി ആര്‍ എ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകിയിരിക്കുകയാണ്.

ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിൻറെ സാമൂഹിക സാമ്പത്തികമായ എല്ലാ ദോഷങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.കത്തോലിക്കാ സഭയ്ക്ക് കീഴിൽ 1962 ലാണ് കാരിത്താസ് ഇന്ത്യ രൂപം കൊള്ളുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group