
റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി; കൈകളില്‍ പൊള്ളലേറ്റതുപോലുള്ള പാടുകൾ
കൊല്ലം: കലയപുരത്ത് റോഡരികില്‍ നിർത്തിയിട്ട കാറില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി.
അങ്ങാടിക്കല്‍ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ പറക്കോട് ജ്യോതിസില്‍ മണികണ്ഠൻ (52) ആണ് മരിച്ചത്.
പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്പിന് എതിർവശത്തുള്ള റോഡിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈകളില്‍ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്. കാറിന്‍റെ മുന്‍വശത്ത് ഇടതുഭാഗത്തെ സീറ്റില്‍ ആയിരുന്നു മൃതദേഹം.
Third Eye News Live
0